"ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}പൊതുവിദ്യാലയങ്ങൾ സാമൂഹ്യ കൂട്ടായ്മയിലൂടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഈ കാലത്ത് കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായി  പാപ്പാല  ഗവ:  എൽ പി എസ് മാറിയിരിക്കുന്നു.കോവിഡ്  മഹാരോഗം പിടിമുറുക്കിയ സാഹചര്യത്തിൽ അടഞ്ഞുകിടന്ന ഒരു അക്കാദമിക് വർഷം കൂടി കണക്കിലെടുത്ത് 2020 - 2022 വർഷത്തെ  വിദ്യാലയ പ്രവർത്തനങ്ങളുടെ ചുരുക്കമാണിത്.
[[പ്രമാണം:IMG 20220315 154721.jpg|ലഘുചിത്രം]]
പൊതുവിദ്യാലയങ്ങൾ സാമൂഹ്യ കൂട്ടായ്മയിലൂടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഈ കാലത്ത് കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായി  പാപ്പാല  ഗവ:  എൽ പി എസ് മാറിയിരിക്കുന്നു.കോവിഡ്  മഹാരോഗം പിടിമുറുക്കിയ സാഹചര്യത്തിൽ അടഞ്ഞുകിടന്ന ഒരു അക്കാദമിക് വർഷം കൂടി കണക്കിലെടുത്ത് 2020 - 2022 വർഷത്തെ  വിദ്യാലയ പ്രവർത്തനങ്ങളുടെ ചുരുക്കമാണിത്.


സ്കൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ പിടിഎ പ്രതിനിധികൾ . 2020 -21 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽബോഡി യോഗം ചേർന്ന് തെരഞ്ഞെടുത്തു .
സ്കൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ പിടിഎ പ്രതിനിധികൾ . 2020 -21 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽബോഡി യോഗം ചേർന്ന് തെരഞ്ഞെടുത്തു .
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1797874" എന്ന താളിൽനിന്ന് ശേഖരിച്ചത്