"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-2022ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
[[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]]

<p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ്  അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക ,കേരള ശ്രീമാൻ മത്സരം ,പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും സോഫ്റ്റ്‌വെയർ അപ്‌ലോഡിങ്  ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p>

== SSLC റിസൾട്ട് ഹെൽപ് ഡെസ്ക് ==
2020-21 എസ് എസ് എൽ സി ബാച്ചിന്റെ റിസർട്ട് കുട്ടികൾക്ക് യഥാസമയം ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്ക് @ ഓൺലൈൻ  പദ്ധതി ആവിഷ്കരിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ സാനിയ v മുഹമ്മദ് ജാസിം എന്നിവർ വീടുകളിലിരുന്ന് കുട്ടികൾക്ക് റിസൾട്ട് ലഭ്യമാക്കി.
== ഓൺലൈൻ കലോത്സവം ==
അൽഫോൻസ് ഹയർസെക്കൻഡറി സ്കൂളിൽ 2021 22 അക്കാദമിക് വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക പിന്തുണയോടെ വിപുലമായ രീതിയിൽ ഓൺലൈൻ കലോത്സവം നടത്തി. വിവിധ പരിപാടികൾ തരംതിരിച്ച് നാല് വേദികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോം വഴിയായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് കലോത്സവവും വിധി നിർണ്ണയവും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്നപ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു നൂതന അനുഭവമായി മാറി. 2019 - 22, 2020-2023 ബാച്ചിലെ വിദ്യാർത്ഥികൾ സംയുക്തമായാണ് ഓൺലൈൻ കലോത്സവത്തിന് നേതൃത്വം നൽകിയത്.
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796755" എന്ന താളിൽനിന്ന് ശേഖരിച്ചത്