"സി.എം.എം.യു.പി.എസ്. എരമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 30: വരി 30:
== ആഘോഷങ്ങൾ ==
== ആഘോഷങ്ങൾ ==


=== പ്രവേശനോത്സവം ===
2021 22 അധ്യയനവർഷം മുൻവർഷത്തെ തുടർച്ചയെന്നോണം ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാണ് പ്രാരംഭം കുറിച്ചത് പ്രവേശനോത്സവം ഓൺലൈൻ വഴി വളരെ വിപുലമായി നടത്താൻ തീരുമാനിച്ച പ്രകാരം ഉദ്ഘാടനത്തിനായി സ്കൂൾ മാനേജർ ശ്രീ അഫ്സൽ അലി മുഖ്യാതിഥിയായി വിദ്യാർഥികൾക്കായി സന്ദേശം കൈമാറി വിദ്യാർഥികൾക്കായി ഒരുക്കിയ ഓൺലൈൻ സൗകര്യങ്ങളെക്കുറിച്ചും അവ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ അതിനുള്ള നിർദ്ദേശങ്ങളും മാനേജർ പങ്കുവച്ചു നവമാധ്യമങ്ങളുടെ ഗുണങ്ങളും നേട്ടങ്ങളും കോട്ടങ്ങളും അവ ഉപയോഗിക്കേണ്ട ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സൈക്കോളജിസ്റ്റ് ഇതുമായി ബന്ധപ്പെട്ട വീഡിയോ വാട്സപ്പ് ഗ്രൂപ്പിലേക്ക് അയച്ചു കൊടുത്തു.
പ്രവേശനോത്സവ ദിനത്തിൽ വിദ്യാർഥികൾക്കായി ഒരുക്കിയ ശാസ്ത്ര പരീക്ഷണ വീഡിയോ ഏഴാം ക്ലാസിലെ നൂഹ് നസ്റിൻ പങ്കുവെച്ചു.അതോടൊപ്പം ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് സന്ദേശമുയർത്തിപ്പിടിച്ച് 6 7 ക്ലാസിലെ ബഷീർ അബ്ദുൽ റഹീം 7 Gക്ലാസിലെ അജ്മൽ അബ്ബാസ് എന്നിവർ കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന തരത്തിൽ ഫുട്ബോൾ വ്യായാമ പരിശീലന മുറകൾ ഉൾപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചു.ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.വിദ്യാർഥികൾക്ക് ദിനത്തിന്റെ ഗൗരവവും പ്രാധാന്യവും അതുപോലെതന്നെ കേവലം ആസൂത്രണത്തിലും പദ്ധതിയിലും ശരിയായ രീതിയിൽ ഭൂമിയിൽ വസിക്കുന്ന ഓരോ മനുഷ്യനെയും കടമയാണെന്ന് തയ്യാറാക്കി അതോടൊപ്പം'പ്രകൃതിയെ അടുത്തറിയാം ' എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു .
=== റിപ്പുബ്ലിൿ ദിനാഘോഷം ===
രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക് ദിനാഘോഷത്തോട നുബന്ധിച്ചു സ്കൂളിൽ പ്രധാനധ്യാപിക ഓമന ടീച്ചർ പതാക ഉയർത്തി. പ്രധാനധ്യാപിക ഓമന ടീച്ചർ, PTA പ്രസിഡന്റ്‌ ശ്രീ. ശ്രീജിത്ത്‌ എന്നിവർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു സംസാരിച്ചു.
വാർഡ് മെമ്പറും സ്കൂൾ അധ്യാപികയുമായ ഷീജടീച്ചർ,PTA അംഗങ്ങളായ അബ്ദുൽ സലാം,ഷാജി,MTA പ്രസിഡന്റ്‌ ഷീജ,MTA അംഗമായ രേഷ്മ,അധ്യാപകരായ ഹേമന്ത് മോഹൻ, ഷിനു ഉണ്ണികൃഷ്ണൻ, ഷെഫീറ,ആനിഫ്, ജസ്‌ന സ്കൂൾ സ്റ്റാഫ്‌ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. മധുര വിതരണവും നടത്തി.
=== ഓണാഘോഷം ===
ഓണാഘോഷപരിപാടികൾ വളരെ വിപുലമായി ഓൺലൈൻ ആയി നടത്തി .ഓണാഘോഷപരിപാടികൾ വളരെ വിപുലമായി ഓൺലൈൻ ആയി നടത്തി പൂക്കളത്തിനൊപ്പം ഉള്ള സെൽഫിയും കുടുംബത്തോടൊപ്പം ഒന്നിച്ചുള്ള ഫോട്ടോയും അയക്കാൻ കുട്ടികളോട് ആവശ്യപ്പെടുകായും ചെയ്തു.




{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796728" എന്ന താളിൽനിന്ന് ശേഖരിച്ചത്