"എൽ.എഫ്.എൽ.പി.എസ് ചേലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം
(ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം)
(ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം)
വരി 1: വരി 1:
[[പ്രമാണം:24620 016 jpg.jpg|ലഘുചിത്രം|ലിറ്റിൽ ഫ്‌ളവർ വിദ്യാലയ സമുച്ചയം ]]
1930ൽ റവ.ഫാ.ആന്റണി തച്ചുപറമ്പിലിന്റെ പ്രചോദനവും സഹായവും ഉൾ‍ക്കൊണ്ട് ചേലക്കര ഗ്രാമപ്രദേശത്ത് ലിറ്റിൽ ഫ്ളവർ ലോവർ പ്രൈമറി എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചു.സി. ജർമ്മാന ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപിക.1934ൽ യു.പി.സ്കൂളായും 1945ൽ കൊച്ചി ദിവാനായിരുന്ന ശ്രീ.ജി.ടി.ബോഗിന്റെ അനുമതിയോടെ ഹൈസ്കൂളായും ഉയർത്തി. ഭരണ സൗകര്യം മുൻനിർത്തി 1961ൽ എൽ.പി. സ്കുൾ വേർതിരിഞ്ഞ് പ്രവർത്തനമാരംഭിച്ചു.1955ൽ ശ്രീമതി. ഇന്ദിരാഗാന്ധി ഈ വിദ്യാലയം സന്ദർശിക്കുവാൻ ഇടയായി എന്നത് പ്രത്യേകം സ്മ‍ർത്തവ്യമാണ‍്. സമൂഹത്തിൽ നിന്ന് അജ്ഞത അകറ്റി അറിവ് പ്രദാനം ചെയ്യുക, എല്ലാ മനു​ഷ്യരേയും വിദ്യ അഭ്യസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ,മലയോര കുടിയേറ്റ പ്രദേശമായ ചേലക്കര ഗ്രാമത്തിലെ നിർധനരായ പെൺകുട്ടികൾക്ക് ജാതിമതഭേദമെന്യേ സഹായവും വിദ്യാഭ്യാസവും നല്കി, സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കുവാന് ഈ വിദ്യാലയം ഗണ്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.{{PSchoolFrame/Pages}}1992 ഡിസംബർ അഞ്ചാം തീയതി വിദ്യാലയത്തിലെ ചരിത്രത്തിൽ നടുക്കവും ആഘാതവും ഉണ്ടാക്കിയ ഒരു ദിവസമായിരുന്നു . അന്നൊരു ഒഴിവ്  ദിവസമായിരുന്നു. യുപി വിഭാഗം കൂടി  പ്രവർത്തിച്ചിരുന്ന കോൺവെൻറിനോട് ചേർന്നിട്ടുള്ള  കെട്ടിടത്തിന്റെ  ഒരുഭാഗവും എൽപി വിഭാഗത്തിന്റെ  6 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന ഇരുനില കെട്ടിടം അപ്രതീക്ഷിതമായി  നിലംപതിച്ചു . അന്ന് ഒരു ഒഴിവ് ദിവസം ആയിരുന്നു അല്ലെങ്കിൽ നാടിനെ നടക്കുമായിരുന്ന  ഒരു വൻ ദുരന്തം ഉണ്ടാകും ആയിരുന്നല്ലോ…….

422

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1796474" എന്ന താളിൽനിന്ന് ശേഖരിച്ചത്