"എ .യു .പി.എസ് പയ്യനെടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
=== ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം  ===
=== ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം  ===
ക്രിസ്തുമസ് ആഘോഷം അമ്മമാരോടൊപ്പം  നല്ലപാഠം പുരസ്കാരം ലഭിച്ച സന്തോഷം പങ്കിടു വാനും അതോടൊപ്പം അശരണരായ  അമ്മമാരോടൊപ്പം ക്രിസ്മസ് ആഘോഷിച്ചുo ഞങ്ങളുടെ വിദ്യാലയത്തിലെ യൂണിറ്റ് അംഗങ്ങൾ അഭയകേന്ദ്രം സന്ദർശിച്ചു. കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആടിയും പാടിയും ആഘോഷമാക്കി.  ഡോക്ടറെ ആചരിച്ചു യൂണിറ്റ് അംഗങ്ങൾ  കോവിഡ് കാലത്തെ മുന്നണിപ്പോരാളികളാ  ആരോഗ്യപ്രവർത്തകരെ ആദരിച്ച യൂണിറ്റ് അംഗങ്ങൾ. കുമരംപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് ചെടികൾ നൽകി അവരെ ആദരിച്ചു. കോവിഡ് കാലത്ത് പ്രദാനം ചെയ്ത സേവനങ്ങളെ മുൻനിർത്തിയാണ് ആദരിച്ചത്  .  Break the  boring -- Make the  differences  കോവിഡ് പ്രതിസന്ധിയിൽ വിദ്യാലയങ്ങൾ അടക്കപ്പെട്ടപ്പോൾ കുട്ടികളുടെ വിരസത മാറ്റുന്നതിനും അതോടൊപ്പം വൈജ്ഞാനിക അറിവ് നേടുന്നതിനും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ പദ്ധതിയാണിത്. ഓരോ ദിവസവും മൂന്ന് വ്യത്യസ്ത പ്രവർത്തനങ്ങൾ അധ്യാപകർ  കുട്ടികൾക്ക് നൽകും. അവയുടെ നിരന്തര  വിലയിരുത്തലുകളും, പ്രോത്സാഹനങ്ങളും, സമ്മാനങ്ങളും നൽകുമായിരുന്നു.  Paper cover distribution    നിത്യ രോഗികളായിട്ടുള്ള ആളുകൾക്ക് വേണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും നൽകുന്ന മരുന്നുകൾ കോവിഡ് കാലമായതിനാൽ  വീടുകളിൽ എത്തിക്കാനായി ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾ പേപ്പർ ബാഗുകൾ ഉണ്ടാക്കി ഗവൺമെന്റ് ഹോസ്പിറ്റൽ സൂപ്രണ്ടിനു കൈമാറി.  കോവിഡ് കാല ബോധവൽക്കരണം  ഈ ഒരു കാലത്തെ അതിജീവിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി വിവിധ വിഷയങ്ങളെ( ആരോഗ്യം, ജാഗ്രത, കൃഷി, കുട്ടികൾക്കായുള്ള പിന്തുണ ) ആസ്പദമാക്കി   ബോധവൽക്കരണ ക്ലാസുകൾ  സംഘടിപ്പിച്ചു.  കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ  കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി സൈക്കോളജിസ്റ്റ്, പോലീസ് തുടങ്ങിയ മേഖലയിലെ ആളുകളെ ഉൾക്കൊള്ളിച്ച് വെബിനാർസംഘടിപ്പിച്ചു .  തണ്ണീർത്തട സർവ്വേ  തണ്ണീർത്തടസംരക്ഷണ വുമായി ബന്ധപ്പെട്ട്  ചുറ്റുപാടുമുള്ള തണ്ണീർത്തടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും അവയുടെ ഫോട്ടോകൾ അയച്ചു തരുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി.  കിളിനോട്ടം പക്ഷിനിരീക്ഷണം  പക്ഷിനിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ വീടുകളിൽ എത്തിച്ചേരുന്ന പക്ഷികളുടെ ഫോട്ടോ എടുത്ത് ആൽബം തയ്യാറാക്കാൻ പറഞ്ഞു. കൂടാതെ  കിളിനോട്ടം ഫോട്ടോഗ്രഫി കോൺടെസ്റ്റും സംഘടിപ്പിച്ചു. വിവിധതരം  പക്ഷികളുടെയും പൂമ്പാറ്റകളുടെയും  ചിത്രപ്രദർശനവും നടത്തി.  സ്പെഷ്യൽ കെയർ സെന്റർ  Physicaly and mentaly challenge ആയിട്ടുള്ള  കുട്ടികളുടെ ഉന്നമനത്തിനായി പഞ്ചായത്തിന്റെയും BRC യുടെയും നേതൃത്വത്തിൽ അത്തരം കുട്ടികൾക്കായി ഞങ്ങളുടെ വിദ്യാലയത്തിൽ  സ്പെഷ്യൽ കെയർ സെന്റർ പദ്ധതി ഉദ്ഘാടനം ചെയ്തു.  മായം ചേർക്കൽ പ്രോജക്ട്  തണൽ വായന  ഞങ്ങളുടെ വിദ്യാലയത്തിൽ കൺവീനറുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ തണൽ വായന പരിപാടി സംഘടിപ്പിച്ചു. ഇതിലൂടെ വൃക്ഷത്തണലിൽ വായന ക്കൂട്ടിലെ പുസ്തകങ്ങൾ  സൗകര്യപ്രദമായി സ്വതന്ത്രമായ രീതിയിൽ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു.  എന്റെ മരം  എന്റെ ജീവൻ  നട്ടു നനച്ചു വളർത്തണം നമ്മൾ നല്ല നാളെകൾ പൂവിടാൻ  എന്ന ആശയത്തിലൂന്നി ഓരോ കുട്ടികളും തങ്ങളുടെ ചങ്ങാതിയായി ഒരു മരം അവരുടെ വീടുകളിൽ നട്ടു സംരക്ഷിച്ചു വരുന്നു.  ലിറ്റിൽ ജേർണലിസ്റ്റ്  യൂണിറ്റ് കൺവീനറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അവരുടെ സമീപപ്രദേശങ്ങളിൽ നേരിടുന്ന ഏതെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് വീഡിയോ വാർത്തയായി റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും മികച്ച വാർത്തകൾ വിദ്യാലയ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു

=== ഊർജ്ജം കരുതി വെക്കാം....... ===
എനർജി മാനേജർ  സ്കൂളിലും വീട്ടിലും  ഊർജ്ജസംരക്ഷണ ത്തിന്റെ ഭാഗമായി യൂണിറ്റ് അംഗങ്ങളുടെ സഹകരണത്തോടെ ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ് എനർജി മാനേജർ. ഇതനുസരിച്ച് ഓരോ ക്ലാസിലും എനർജി  മാനേജർമാരെ നിയമിച്ചു. ക്ലാസുകളിൽ കുട്ടികൾ ഇല്ലാതിരിക്കുന്ന സമയത്തും പി ടി സമയത്തും വൈകുന്നേരം സ്കൂൾ വിട്ടു വീടുകളിലേക്ക് പോകുന്ന സമയത്തും ഈ മാനേജർമാർ അവരുടെ ക്ലാസിലെ ലൈറ്റ് ഫാൻ എന്നിവയുടെ സ്വിച്ചുകൾ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനത്തിലൂടെ ഒരുപരിധിവരെ ഊർജ്ജസംരക്ഷണ സാധ്യമാവുകയും ചെയ്തു.  ഇതുപോലെ ഓരോ കുട്ടിയും അവരുടെ വീടുകളിലെ എനർജി മാനേജറാവാനും  വീട്ടിലെ ഊർജ സംരക്ഷണം ഉറപ്പാക്കാനും നിർദ്ദേശം നൽകി.  മീറ്റർ ഡയറി  ഞങ്ങളുടെ വിദ്യാലയത്തിലെ നല്ല പാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മറ്റൊരു പ്രവർത്തനമാണ് മീറ്റർ ഡയറി. ഇതനുസരിച്ച് മീറ്ററിലുള്ള  ദൈനംദിന റീഡിങ് അവരുടെ സൗകര്യത്തിന് ഒരു പ്രത്യേക നോട്ടുപുസ്തകത്തിൽ അല്ലെങ്കിൽ ഒരു കലണ്ടറിലെ തീയതികളിൽ രേഖപ്പെടുത്തുന്നു. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ ദിവസവും എത്ര യൂണിറ്റ് ഉപയോഗിക്കുന്നുണ്ടെന്നും റീഡിങ് കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉപയോഗം നിയന്ത്രണവിധേയമാക്കാനും സാധിക്കുന്നു. ഇതിലൂടെ ഊർജ്ജ സംരക്ഷണത്തിൽ പങ്കാളിയാകുവാൻ നമുക്ക് ഓരോരുത്തർക്കും കഴിയുന്നു,അത് സമൂഹത്തിന് നന്മ യായി മാറുകയും ചെയ്യുന്നു.  സീറോ അവർ  യൂണിറ്റിന് നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു കാര്യക്ഷമമായ പ്രവർത്തനമാണ് ഇത് . വിദ്യാലയത്തിലെ ഉച്ചഭക്ഷണ ബ്രേക്ക് ടൈം ആയ 12 മുക്കാൽ മുതൽ ഒന്നേമുക്കാൽ വരെ ഒരു മണിക്കൂർ മെയിൻ സ്വിച്ച് ഓഫ് ചെയ്യുന്നു.ഇതിലൂടെ നഷ്ടമാകുന്ന വൈദ്യുതി ഇല്ലാതാക്കാൻ സാധിക്കുന്നു.  ലൗ ലവ്വർ വിജയത്തിൽ നടപ്പിലാക്കിയ മറ്റൊരു ഊർജ്ജസംരക്ഷണ പ്രവർത്തനമാണ് ലവ് അവർ. കുട്ടികൾ അവരുടെ വീടുകളിൽ എത്തിച്ചേർന്ന ശേഷം ഒരു മണിക്കൂർ തങ്ങളുടെ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇടുന്നു. ഇപ്പോൾ ഏറ്റവുമധികം ബാധിച്ച് വരുന്ന മൊബൈൽ, ലാപ്ടോപ്പ്,ടെലിവിഷൻ തുടങ്ങിയവയ്ക്കുള്ള അഡിക്ഷന് ഒരു പരിധിവരെ പരിഹാരം ആണിത്. ഇവയ്ക്ക് വിശ്രമം നൽകി തങ്ങളുടെ കുടുംബങ്ങളുടെ ഒപ്പം ചിലവഴിക്കാനും അതോടൊപ്പം കളികളിൽ ഏർപ്പെടാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാകുന്നു. മാനസികോല്ലാസത്തിനും കായികക്ഷമത വർദ്ധിപ്പിക്കുവാനും കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ലൗ അവറിലൂടെ സാധിക്കുന്നു.  കരുതിവെക്കാം ഇത്തിരിവെട്ടം  യൂണിറ്റിന് നേതൃത്വത്തിൽ നടത്തിയ മറ്റൊരു ഊർജ്ജസംരക്ഷണ പ്രവർത്തനമായിരുന്നു കരുതി വെക്കാം ഇത്തിരിവെട്ടം . കുട്ടികൾ അവരുടെ വീടുകളിലെ എല്ലാ ബൾബുകളും ഓഫ് ചെയ്തു കുറച്ചു സമയം മെഴുകുതിരിയോ മണ്ണെണ്ണ വിളക്കോ കത്തിച്ച് വെക്കുക. അവയുടെ ഫോട്ടോ എടുക്കുകയും കോഡിനേറ്റർ ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു.  ഊർജ്ജ ഉപകരണ പ്രദർശനം  പഴയതും പുതിയതുമായ ഊർജ്ജ ഉപകരണങ്ങളുടെ പ്രദർശനം കുട്ടികൾക്കായി സംഘടിപ്പിക്കുകയും അതിലൂടെ അവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് കഴിഞ്ഞു.  എനർജി കിംഗ് ആൻഡ് ക്യൂൻ  ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനു ശേഷം വൈദ്യുതി നിയന്ത്രിക്കുന്ന കുട്ടികൾക്കായി നടത്തിയ മത്സരമാണിത്. ഒരുവർഷത്തെ വൈദ്യുതിബിൽ കുറച്ചു കൊണ്ടു വരുന്ന ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും എനർജി കിംഗ് ആയും എനർജി ക്വീൻ തെരഞ്ഞെടുക്കുന്നു.
=== ആരോഗ്യം  വ്യായാമത്തിലൂടെ ===
ആരോഗ്യം  വ്യായാമത്തിലൂടെ ആരോഗ്യം  ഞങ്ങളുടെ വിദ്യാലയത്തിൽ പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിനായി വിവിധ വ്യായാമമുറകൾ ഉൾപ്പെടുത്തി "വ്യായാമത്തിലൂടെ ആരോഗ്യം" എന്ന പദ്ധതി ആവിഷ്കരിച്ചു . ഇതനുസരിച്ച് വ്യത്യസ്ത വ്യായാമങ്ങളും, എയ്റോബിക്സ്, യോഗ പരിശീലനങ്ങളും കായിക അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിവരുന്നു.    പ്രഥമശുശ്രൂഷ  ശില്പശാല  നല്ല പാഠം യൂണിറ്റിനെ ആഭിമുഖ്യത്തിൽ പ്രഥമശുശ്രൂഷ ശില്പശാല നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടോം വർഗീസ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. അടിയന്തര ഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട ശുശ്രൂഷ രീതികൾ വ്യക്തമാക്കി കൊടുത്തു.  ഫസ്റ്റ്എയ്ഡ് ബോക്സ്  എല്ലാ ക്ലാസിലും  നല്ല പാഠം യൂണിറ്റ് ഏറ്റെടുത്ത് ഒരു മാതൃക പ്രവർത്തനമായിരുന്നു എല്ലാ ക്ലാസിലും ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിക്കുക എന്നത്. അതിന്നും തുടർ പ്രവർത്തനമായി നടന്നുകൊണ്ടിരിക്കുന്നു. പ്രഥമശുശ്രൂഷ ശിൽപ്പശാലയിൽ പങ്കെടുത്ത  ക്ലാസ്സിലെ ഒരു കുട്ടിയെ കുട്ടി ഡോക്ടറായി നിയമിച്ചു. ഈ കുട്ടിയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് പദ്ധതി ക്ലാസുകളിൽ പ്രാവർത്തികമാക്കുന്നു.  ORS കോർണർ  അതിശക്തമായ ചൂടിൽ കുഴഞ്ഞു വീഴുന്ന കുട്ടികളെ  കണ്ടപ്പോഴാണ്  ORS കോർണർ ഞങ്ങളുടെ വിദ്യാലയത്തിൽ നടപ്പിലാക്കിയത്. തൊട്ടടുത്ത കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ആർ എസ് പൗഡർ ലഭിച്ചത്.
=== അമ്മയ്ക്കൊപ്പം ===
അമ്മ രുചി  ഈ കോവിഡ്  കാലത്ത്  ഞങ്ങളുടെ വിദ്യാലയത്തിലെ അമ്മമാർക്കായി നല്ല പാഠം യൂണിറ്റിന് നേതൃത്വത്തിൽ പോഷക ആഹാര മത്സരം അമ്മ രുചി എന്ന പേരിൽ സംഘടിപ്പിച്ചു. വീട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ മാത്രമുപയോഗിച്ച് വ്യത്യസ്തതരം രുചിക്കൂട്ടുകൾ ആണ്  അമ്മമാർ സമ്മാനിച്ചത്. ഏറ്റവും നല്ല റെസിപ്പി ക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു.  അമ്മചൊല്ല്  നല്ല പാഠം യൂണിറ്റിനെ ആഭിമുഖ്യത്തിൽ "വീടകങ്ങളിലെ അമ്മ അധ്യാപകർ " എന്ന തലക്കെട്ടിൽ അമ്മമാർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. വ്യത്യസ്ത ആശയങ്ങളുമായി ധാരാളം അമ്മമാർ  അവരുടെ അനുഭവങ്ങൾ അമ്മ ചൊല്ലിലൂടെ അവതരിപ്പിച്ചു. ഏറ്റവും നല്ല പ്രാസംഗികർക്ക് സമ്മാനങ്ങളും നൽകി.  അമ്മ ടീച്ചർ  അധ്യാപക ദിനത്തിൽ നല്ല പാഠം യൂണിറ്റിന് നേതൃത്വത്തിൽ ഞങ്ങളുടെ രക്ഷിതാക്കളിൽ നിന്നും മികച്ച അമ്മ ടീച്ചേഴ്സിനെ  കണ്ടെത്തി. ഇഷ്ടമുള്ള വിഷയത്തിൽ   ഒരു ക്ലാസ് അവതരണ വീഡിയോ അമ്മമാരോട് അയക്കാൻ പറയുകയും  അതിൽനിന്നാണ് മിടുക്കികളായ അമ്മടീച്ചറെ കണ്ടെത്തുകയും ചെയ്തത്.  മുത്തശ്ശി ഉമ്മ  ലോക വയോജന ദിനത്തിൽ    ഓരോ കുട്ടിയും വീട്ടിലെ മുത്തശ്ശിക്ക്  ഉമ്മ കൊടുക്കുന്ന ഫോട്ടോ  എടുക്കാൻ നല്ല പാഠം യൂണിറ്റ് നിർദ്ദേശം നൽകി. ആ ഫോട്ടോകൾ ഉൾപ്പെടുത്തി മുത്തശ്ശി ഉമ്മ എന്ന പേരിൽ വീഡിയോ പ്രസന്റേഷനും നടത്തി. വാർദ്ധക്യത്തിലെത്തിയ വരോട് കരുണയും സ്നേഹവും ചൊരിയുക എന്ന ലക്ഷ്യത്തോടുകൂടിയാണ്  ഈ പരിപാടി സംഘടിപ്പിച്ചത്.  അമ്മമാർക്ക് കൗൺസിലിങ്  കോ വിഡ് കാലത്തെ വീടകങ്ങളിൽ അകപ്പെട്ട മക്കൾക്ക് സ്നേഹവും പിന്തുണയും നൽകുന്നതിനുവേണ്ടി നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ  കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. പ്രശസ്തയായ സൈക്കോളജി വിജിത പ്രേം സുന്ദർ അണ്ണാ ക്ലാസ് നയിച്ചത്.  അമ്മ തണലിൽ  ഈ കോവിഡ് കാലത്ത് വിദ്യാലയങ്ങളിൽ  കുട്ടികൾക്ക് എത്തിച്ചേരാൻ കഴിയാതിരുന്ന സമയത്ത് ആവിഷ്കരിച്ച പദ്ധതിയാണ് അമ്മ തണലിൽ. ഒരു പ്രദേശത്തെ കുട്ടികളെ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഒരുമിച്ചുകൂട്ടി ആ പ്രദേശത്തുള്ള ഒന്നോരണ്ടോ അമ്മമാർ അധ്യാപകരായി കുട്ടികൾക്ക് വേണ്ട പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നു. വീട്ടിൽനിന്ന് പഠന പിന്തുണ ലഭിക്കാത്ത, ഓൺലൈൻ സംവിധാനങ്ങൾ നല്ലവണ്ണം ഉപയോഗിക്കാൻ കഴിയാത്ത കുട്ടികൾക്ക് ഈ ഒരു പദ്ധതി നല്ല ആശ്വാസമാണ് നൽകിയത്. അവരുടെ പഠനത്തിൽ നല്ലൊരു പിന്തുണ നൽകാൻ ഈ അമ്മ തണലിനു കഴിഞ്ഞു.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795982" എന്ന താളിൽനിന്ന് ശേഖരിച്ചത്