"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ് 2019-2022ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
== '''''സ്കൂൾ തല ക്യാമ്പ് -2019''''' ==
== '''''സ്കൂൾ തല ക്യാമ്പ് -2019''''' ==
ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ സ്കൂൾ തല ക്യാമ്പ്  2019 ഡിസംബർ 21 ന്  നടന്നു. എറണകുളം മാസ്റ്റർ ട്രെയ്നർ സ്വപ്ന ജെ. നായർ ക്യാമ്പിന് നേതൃത്വം നൽകി. കോതാട് ജീസസ് ഹയർ സെക്കന്ററി സ്കൂൾ കൈറ്റ് അംഗങ്ങളും ഇവിടുത്തെ ക്യാമ്പിൽ പങ്കെടുത്തു. കൈ മിസ്ട്രസ് ശ്രീമതി സബിത മെയ്തീൻ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആകാംക്ഷയെയും താല്പര്യത്തെയും നിർത്തി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നത് താല്പര്യം ജനിപ്പിക്കുക എന്നതാണ് ഈ പരിശീലന ക്യാമ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് . ലിറ്റിൽ  കൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സെഷൻ ആനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള ഓരോ സ്റ്റേഷനുകളും ആണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ക്യാമ്പിന് എറണകുളം മാസ്റ്റർ ട്രെയ്നർ സ്വപ്ന ജെ. നായർ കൈറ്റ്  മിസ്ട്രസ് ശ്രീമതി ബിന്ദുമതി ടീച്ചർ ,സബിത മെയ്തീൻ  ടീച്ചർ എന്നിവർ നേതൃത്വം നൽകി.കോതാട് ജീസസ് സ്കൂൾ കൈറ്റ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

== '''''ഓണം  ലിറ്റിൽ കൈറ്റ്സിനൊപ്പം''''' ==
[[പ്രമാണം:26001-ekm-dp-2019-1.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:26001-ekm-dp-2019-2.jpeg|ലഘുചിത്രം]]
<p align="justify">2021 ഓണക്കാലം വളരെ സമുചിതമായി ആഘോഷിക്കുവാൻ ലിറ്റിൽ കൈറ്റ്  അംഗങ്ങൾ തീരുമാനിച്ചു. വിവിധ കലാപരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള മത്സരം നടത്തി. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിറപ്പകിട്ടാർന്ന പൂക്കളങ്ങൾ കുട്ടികൾ തയ്യാറാക്കി. ഓണത്തിന്റെ സംസ്കാരിക തനിമ നിലനിർത്തുന്ന ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം ആയിരുന്നു അടുത്തത്. ഗൃഹാതുരത ഉണർത്തുന്ന ഓണാഘോഷ ചിത്രങ്ങൾ ഉൾപ്പെടുത്തി മനോഹരമായ ഡിജിറ്റൽ ആൽബം കുട്ടികൾ തയ്യാറാക്കി. ഓണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. ഈ പരിപാടികളുടെ ദൃശ്യാവിഷ്കാരം യൂട്യൂബ് ലൈവ് സ്ട്രീം നടത്തുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കാളികളായി. ഓണപ്പാട്ട് മത്സരവും മലയാളി മങ്ക ,കേരള ശ്രീമാൻ മത്സരം ,പാചക മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളുടെ വീഡിയോ എഡിറ്റിങ്ങും സോഫ്റ്റ്‌വെയർ അപ്‌ലോഡിങ്  ചെയ്യുന്നതിനും കുട്ടികൾ മുൻപന്തിയിൽ നിന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായ സഹകരണത്തോടെ സ്കൂൾതല ഓണമത്സരങ്ങൾ വളരെ ലളിതമായും ഭംഗിയായും നടത്താൻ സാധിച്ചു</p>
emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1795874" എന്ന താളിൽനിന്ന് ശേഖരിച്ചത്