"ഗാന്ധി സ്മാരക യു.പി.എസ്. മംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരുപാടി അന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരുപാടി അനുസരിച് 1 9 5 8  നവംബർ  
അഖിലേന്ത്യ ഗാന്ധി സ്മാരക നിധിയുടെ പരിപാടി അനുസരിച്ചു 1 9 5 8  നവംബർ 25 ന്  അന്നത്തെ കേരള ഗവർണർ  ഡോ . ബി . രാമകൃഷ്ണറാവു ,  കെ . കേളപ്പജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച്  ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ ഉദ്‌ഘാടനം  നിർവഹിച്ചു . 1962 ജൂൺ  4 ന്  അന്നത്തെ  സെക്രട്ടറി വേണുഗോപാലവർമ്മ ,സി .വി .ശങ്കരനാരായണൻ  നായർ , ചിറ്റൂർ  എം .എൽ .എ .കെ എ .ശിവരാമഭാരതി എന്നിവരുടെ ശ്രമഫലമായി ഈ  സരസ്വതീ ക്ഷേത്രം ആരംഭം കുറിച്ചു .
25 ന്  അന്നത്തെ കേരള ഗവർണർ  ഡോ . ബി . രാമകൃഷ്ണറാവു ,  കെ . കേളപ്പജിയുടെ  
അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച്  ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ  
ഉദ്‌ഘാടനം  നിർവഹിച്ചു . 1962 ജൂൺ  4 ന്  അന്നത്തെ  സെക്രട്ടറി വേണുഗോപാലവർമ്മ ,
സി .വി .ശങ്കരനാരായണൻ  നായർ , ചിറ്റൂർ  എം .എൽ .എ .കെ എ .ശിവരാമഭാരതി  
എന്നിവരുടെ ശ്രമഫലമായി ഈ  സരസ്വതീ ക്ഷേത്രം ആരംഭം കുറിച്ചു .
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794645" എന്ന താളിൽനിന്ന് ശേഖരിച്ചത്