"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022ഉള്ളടക്കം
No edit summary |
(ഉള്ളടക്കം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 22: | വരി 22: | ||
'''സ്നേഹോപഹാരം''' | |||
'''പഠനോപകരണ വിതരണം''' | |||
കുട്ടികൾക്ക് പഠനത്തിന് കൈത്താങ്ങായി പടിഞ്ഞാറ്റുംമുറി Gups ലെ അധ്യാപകരും ജീവനക്കാരും രംഗത്തെത്തി. സ്കൂളിലെ കാരുണ്യനിധിയുടെ കീഴിലാണ് ഈ സഹായം. നോട്ടുപുസ്തകങ്ങൾ, പേന , പെ ൻസിൽ സൗജന്യമായി നൽകിയാണ് അധ്യാപകർ വിദ്യാർഥികളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. സ്കൂളിലെ എൽ കെ ജി മുതൽ 7വരെ ക്ലാസ്സിൽ പഠിക്കുന്ന 550 കുട്ടികൾക്കുമാണ് സ്നേഹോപഹാരം നൽകിയത്. ഇതിനാവശ്യമായ 35000 രൂപ അധ്യാപകരും ജീവനക്കാരും സംഭാവനയായി എടുക്കുകയായിരുന്നു. സ്കൂളിൽ കുട്ടികളെ സഹായിക്കാൻ ഒരു സ്ഥിരം കാരുണ്യനിധി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഈ നിധിയിൽ നിന്നും സൗജന്യ കിറ്റുകൾ, ടിവി, മൊബൈൽ ഫോൺ, ചികിത്സാ സഹായം, ധനസഹായം എന്നിവ നൽകിയിരുന്നു | |||