"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 4: വരി 4:


<gallery>
<gallery>
</gallery>
</gallery>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 220 അടി നീളമുള്ള രണ്ടു നിലക്കെട്ടിടത്തിലാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത് . 200 അടി നീളമുള്ള 3 നിലക്കെട്ടിടമാണ് ഹയർസെക്കണ്ടറി സ്ക്കൂളിനുള്ളത്.വിശാലമായ കളിസ്ഥലം പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് സൗകര്യ പ്രദമായി ഉപയോഗിക്കുവാൻ കഴിയുന്നു. മലയോര ഹൈവേ സ്ക്കൂളിന് സമീപത്തുകൂടി കടന്നുപോകൂന്നതു കൊണ്ട് യാത്രസൗകര്യവും മെച്ചപ്പെട്ടു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേ കം കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി 40 കംപ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇൻറർ നെറ്റ് സൗകര്യവും LCD പ്രൊജക്ടർ ഉൾപ്പടെ Smart Class room സൗകര്യവും ഇപ്പോഴുണ്ട്.
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792923" എന്ന താളിൽനിന്ന് ശേഖരിച്ചത്