സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല (മൂലരൂപം കാണുക)
14:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 257: | വരി 257: | ||
= '''പ്രൊജക്ടുകൾ''' = | |||
=== അക്ഷരമുറ്റം === | |||
വരി 304: | വരി 314: | ||
'''കുട്ടികളിൽ ശാസ്ത്ര ആഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ പഠന കാലഘട്ടത്തിലും ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി വരുന്നു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ | '''കുട്ടികളിൽ ശാസ്ത്ര ആഭിമുഖ്യവും അഭിരുചിയും വളർത്തുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം .ഓൺലൈൻ പഠന കാലഘട്ടത്തിലും ഓഫ്‌ലൈൻ കാലഘട്ടത്തിലും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട സ്റ്റിൽ മോഡലുകൾ ,വർക്കിംഗ് മോഡലുകൾ എന്നിവ നിർമിക്കാനായി ശാസ്ത്ര ക്ലബ്ബുകൾ നേതൃത്വം നൽകുി വരുന്നു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സർ .ചന്ദ്രശേഖര വെങ്കിട്ടരാമനെക്കുറിച്ചുള്ള ക്വിസ് നടത്തുകയും വീഡിയോ പ്രെസന്റേഷൻ നടത്തുകയും ചെയ്തു.അന്നേ ദിനം കുട്ടികൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ചാന്ദ്ര ദിനത്തിൽ കുട്ടികൾ സൗരയൂഥവുമായി ബന്ധപ്പെട്ട വർക്കിംഗ് മോഡലുകൾ നിർമിച്ച് പ്രദർശിപ്പിച്ചു.''' | ||
വരി 310: | വരി 320: | ||
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | ||
[[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്]] | [[പ്രമാണം:26254IT.jpg|ലഘുചിത്രം|199x199ബിന്ദു|IT CLUB|പകരം=|ഇടത്ത്]] | ||
'''വിവരവിനിമയ സാങ്കേതികവിദ്യ ഏറെ അനിവാര്യമായ ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കണ്ടുപഠിക്കുന്നതിനും ചെയ്തു പഠിക്കുന്നതിനും ഏറെ സഹായകമായ ഒന്നാണ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ.ഐ.ടി ദിനമായ സെപ്റ്റംബർ 21 ന് ഐ.ടി ക്ലബ്ബ് ഒരുമിച്ചു കൂടുകയും പഠന രംഗത്തെ ഐ.ടി സാധ്യതകൾ,കുട്ടികൾക്ക് സഹായകമായ ആപ്പുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. സമഗ്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്ന നെക്കുറിച്ചും അത് പഠനത്തിൽ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി.''' | |||
വരി 388: | വരി 402: | ||
[[പ്രമാണം:VAI.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:VAI.jpg|ഇടത്ത്|ലഘുചിത്രം|'''''ഗാന്ധിജയന്തി -ചിത്രരചനാമത്സരം (സെൻട്രൽ പോലിസ് സ്റ്റേഷൻ)''''']] | ||
[[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']] | [[പ്രമാണം:26254 MIKAV.jpg|ലഘുചിത്രം|'''''ചാന്ദ്രദിന ക്വിസ്''''']] | ||