"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022പ്രവൃത്തനങ്ങൾ ചേർത്തു
(തിരുത്തി) |
(പ്രവൃത്തനങ്ങൾ ചേർത്തു) |
||
വരി 35: | വരി 35: | ||
<big>🌹ഹോസ്റ്റൽ</big> | <big>🌹ഹോസ്റ്റൽ</big> | ||
<big>കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.</big> | <big>കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.ഈ സ്കൂളിൻറെ ആരംഭം മുതലേ കുഞ്ഞുങ്ങൾക്ക് താമസിച്ചു പഠിക്കാൻ ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ ഹോസ്റ്റലിൽ കുട്ടികൾക്ക് 4നേരത്തെ സുഭിക്ഷമായ ഭക്ഷണവും താമസസൗകര്യവും ലഭിക്കുന്നുണ്ട് .കുട്ടികളെ സംരക്ഷിക്കാൻവാർഡൻ മാരും ആയമാരും ഭക്ഷണം പാകം ചെയ്യുന്ന വരും ബദ്ധശ്രദ്ധരാണ്.മാതാപിതാക്കൾക്ക് കുഞ്ഞുങ്ങൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത് വളരെ വലിയ ആശ്വാസമാണ്. മാസത്തിലൊരിക്കൽ ഇ എൻ റ്റി , ഐ സ്പെഷലിസ്റ്റ്, നേഴ്സുമാർ എന്നിവരുടെ നേതൃത്വത്തിൽ ചെക്കപ്പ് നടന്നുവരുന്നുണ്ട്.</big> | ||
<big>🌹 ശുചിമുറി</big> | <big>🌹 ശുചിമുറി</big> |