എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം (മൂലരൂപം കാണുക)
13:59, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→എന്റെ ഗ്രാമം
(→ആമുഖം) |
|||
വരി 74: | വരി 74: | ||
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു. | അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു. | ||
== എന്റെ | == എന്റെ ജില്ല == | ||
എറണാകുളം ജില്ല - കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |