"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 112: വരി 112:

==='''എഴുത്തുകൂട്ടം'''===
==='''എഴുത്തുകൂട്ടം'''===
[[പ്രമാണം:LSS 2021 (2).jpg|ലഘുചിത്രം]]
കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്.  വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു

വരി 117: വരി 118:

=== ഡിജിറ്റൽ മാഗസിനുകൾ ===
=== ഡിജിറ്റൽ മാഗസിനുകൾ ===
[[പ്രമാണം:48551 USS23.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മാഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട്

വരി 127: വരി 129:

=== ഇംഗ്സീഷ് ഫെസ്റ്റ് ===
=== ഇംഗ്സീഷ് ഫെസ്റ്റ് ===
[[പ്രമാണം:48551 lss2019.jpg|ലഘുചിത്രം|320x320ബിന്ദു]]
വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ English ഭാഷയിലുള്ള മികവ് തെളിയിക്കുന്നതിന് Hello  English World പരിപാടിയുടെ ഭാഗമായി English Fest സംഘടിപ്പിച്ചു. ലോക മാന്ത്രികനും യുണിസെഫ് അംബാസിഡറുമായ  ശ്രീ. ഗോപിനാഥ് മുതുകാട് Excellence  എന്ന English Fest ഉദ്ഘാടനം ചെയ്യുകയും കുട്ടികളെ  അഭിസംബോധന ചെയ്യുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ഓൺ ലൈൻ ക്ലാസ് അധ്യാപകരും Hello world സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസുമായ  നിഷ ടീച്ചറും ജീന ടീച്ചറും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു.ഓൺലൈനായി നടത്തിയ നിശ്ചിത  പരിപാടിയിൽ നൂറിലധികം വിദ്യാർത്ഥികൾ English ഭാഷയിലുള്ള തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും ഇതിന്റെ ഭാഗമായി Daffodils എന്ന പേരിൽ ഒരു   ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792141" എന്ന താളിൽനിന്ന് ശേഖരിച്ചത്