"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== "ഉണർവ്വ്" അവധിക്കാല പ്രത്യേക പഠന പരിപാടി ==

[[പ്രമാണം:48559 ഉണർവ്വ്.jpg|ലഘുചിത്രം|200x200ബിന്ദു|'''ഉണർവ്വ് അവധിക്കാല പരിപാടി''' ]]

[[പ്രമാണം:48559 ഉണർവ്വ് .jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''ഉണർവ്വ് കുട്ടികളുടെ പങ്കാളിത്തം''' ]]
കൊറോണ എന്ന മഹാമാരി തുടങ്ങും മുമ്പ് വിദ്യാലയത്തിലെ മധ്യ വേനലവധിക്കാലത്ത് കുട്ടികളെ പഠനത്തിൽ നിന്ന് അകറ്റാതിരിക്കാനും പഠന പ്രവ്ര‍ത്തനങ്ങളുമായി കുട്ടികൾക്ക് കുടുതൽ ബന്ധം സ്ഥാപിക്കാനുമായി ഓരോ അവധിക്കാലത്തും കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തപ്പെടുന്ന ഒരു പ്രത്യേക പരിപാടിയായിരുന്നു ഉണർവ്വ്. ഇതിന് വേണ്ടി സ്കൂൾ അടക്കുന്ന സമയത്ത് പ്രത്യേക എസ്സ് ആർ ജി കൂടുകയും കുട്ടികൾക്ക് വേണ്ട ഒരു കൈ പുസതകം അധ്യാപകരുടെ നേതൃതത്തിൽ തെന്നെ തയ്യാറാക്കുകയും സ്കൾ അടച്ച് ഒരാഴ്ച സമയം കഴിഞ്ഞതിന് ശേഷം കുട്ടിളെയും രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ച് വരുത്തി പ്രത്യേക നിർദ്ദേശം നൽകുകയും കൈ പുസതം എങ്ങിനെ ഉപയോഗിക്കണമെന്നും ഓരോ ആഴ്ചയിലും അത് അധ്യാപകരെ കാണിക്കണമെന്നും നിർദ്ദേശിക്കുകയും അവരത് കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു രീതി സ്കളിൽ നടക്കാറുണ്ടായിരുന്നു. ഈ മധ്യവേനലവധിക്കാലത്തും ഈ പദ്ധതി നടത്തണമെന്ന് തെന്നെയാണ് പി ടി എ യുടെയും എസ്സ് ആർ ജി യുടെയും തീരുമാനം.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792092" എന്ന താളിൽനിന്ന് ശേഖരിച്ചത്