"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
[[പ്രമാണം:13351 funtime 1.jpg|ലഘുചിത്രം|ഓൺലൈൻ കാല ഫൺ ടൈം കലാപരിപാടികൾ]]

ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും  മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.

വരി 121: വരി 122:
==== അയൽപക്ക പിടിഎ ====
==== അയൽപക്ക പിടിഎ ====
കുട്ടികൾ വരുന്ന ഓരോ മുപ്പത് വീടുകളും ഒരു അയൽപക്കം ആയി കണ്ടുകൊണ്ട് പി.ടി.എ മീറ്റിംഗ് നടത്തുന്നു.കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുകയും പഠന പുരോഗതി രേഖ ചർച്ച ചെയ്യുകയും ചെയ്യുന്നു. കുട്ടികളുടെ കലാ പരിപാടികൾ നടത്തുകയും ചെയ്യുന്നു.മികവുകൾക്കുള്ള സമ്മാനങ്ങൾ അയൽപക്ക പി.ടി.എ യിൽ വച്ച് തന്നെ വിതരണം ചെയ്യുന്നു. രക്ഷിതാക്കളുമായി അടുത്തിടപഴകാനും അധ്യാപക രക്ഷാകർതൃ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും സഹായിച്ചു.കുട്ടികളുടെ വീട്ടിലുള്ള ചുറ്റുപാടുകളും സാഹചര്യവും  തിരിച്ചറിയാനും പഠനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തുവാനും സഹായിച്ചു.

[[പ്രമാണം:13351 ayalpakapta.jpg|ലഘുചിത്രം|അയൽപക്ക പിടിഎ]]

345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791750" എന്ന താളിൽനിന്ന് ശേഖരിച്ചത്