ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:24, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പത്ര പരിചയം
വരി 36: | വരി 36: | ||
== പത്ര പരിചയം == | == പത്ര പരിചയം == | ||
സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. | സ്കൂളിൽ ഒരോ ദിവസത്തെയും പ്രാധാന പത്ര വാർത്തകളെ അടിസ്ഥാനമാക്കി കുട്ടികളുടെ കൂട്ടായ്മ നടത്തുന്ന ചർച്ചകളും സംവാദങ്ങളുമാണ് പത്ര പരിചയം എന്ന ഈ പരിപാടിയുടെ മുഖ മുദ്ര. കാലിക പ്രസക്തമായ വിഷങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷടിക്കാനും കുട്ടികളിൽ പൗരബോധവും ജനാധിപത്യ ബോധവും വളർത്തുക,എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു പ്രോഗ്രാമിന് തുടക്കം കുറിക്കുന്നത്. എല്ലാകുട്ടികളും ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ ശേഖരിച്ച് ക്ലാസ്സിൽ അവതരിപ്പിക്കുകയുംവാർത്തകളിൽ ഓരോകുട്ടികൾക്കുമുളള വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈപ്രവ്രർത്തനത്തിൻറെ മറ്റൊരു പ്രത്യേകത. കുട്ടികളുടെ ഭാഷ ശേഷിയും , പൊതു വിജ്ഞാനവും ഇതിലൂടെ വർദ്ധിപ്പിക്കാൻ സാധിച്ചു എന്നതാണ് വലിയ ഒരു പഠന നേട്ടം. സ്കൂളിൽ വരുത്തുന്ന മലയാള ദിന പ്ത്രങ്ങളും ഇംഗ്ലീഷി ദിന പത്രങ്ങളുംമുഴുവൻ കുട്ടികളും ഉപയോഗപ്പെടുത്താൻ ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു. | ||
== "ഉണർവ്വ്" അവധിക്കാല പ്രത്യേക പഠന പരിപാടി == | |||
കൊറോണ എന്ന മഹാമാരി തുടങ്ങും മുമ്പ് വിദ്യാലയത്തിലെ മധ്യ വേനലവധിക്കാലത്ത് കുട്ടികളെ പഠനത്തിൽ നിന്ന് അകറ്റാതിരിക്കാനും പഠന പ്രവ്രത്തനങ്ങളുമായി കുട്ടികൾക്ക് കുടുതൽ ബന്ധം സ്ഥാപിക്കാനുമായി ഓരോ അവധിക്കാലത്തും കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തപ്പെടുന്ന ഒരു പ്രത്യേക പരിപാടിയായിരുന്നു ഉണർവ്വ്. ഇതിന് വേണ്ടി സ്കൂൾ അടക്കുന്ന സമയത്ത് പ്രത്യേക എസ്സ് ആർ ജി കൂടുകയും കുട്ടികൾക്ക് വേണ്ട ഒരു കൈ പുസതകം അധ്യാപകരുടെ നേതൃതത്തിൽ തെന്നെ തയ്യാറാക്കുകയും സ്കൾ അടച്ച് ഒരാഴ്ച സമയം കഴിഞ്ഞതിന് ശേഷം കുട്ടിളെയും രക്ഷിതാക്കളെയും സ്കൂളിൽ വിളിച്ച് വരുത്തി പ്രത്യേക നിർദ്ദേശം നൽകുകയും കൈ പുസതം എങ്ങിനെ ഉപയോഗിക്കണമെന്നും ഓരോ ആഴ്ചയിലും അത് അധ്യാപകരെ കാണിക്കണമെന്നും നിർദ്ദേശിക്കുകയും അവരത് കൃത്യമായി ചെയ്യുകയും ചെയ്യുന്ന ഒരു രീതി സ്കളിൽ നടക്കാറുണ്ടായിരുന്നു. ഈ മധ്യവേനലവധിക്കാലത്തും ഈ പദ്ധതി നടത്തണമെന്ന് തെന്നെയാണ് പി ടി എ യുടെയും എസ്സ് ആർ ജി യുടെയും തീരുമാനം. | |||
== '''"കുട്ടുകാർക്കൊപ്പം"''' സഹായ പദ്ധതി == | == '''"കുട്ടുകാർക്കൊപ്പം"''' സഹായ പദ്ധതി == |