"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 16: വരി 16:


ജീവനക്കാരുടെ പ്രവേശനം,ഹാജർ,ശമ്പളം,പ്രൊമോഷൻ,റിട്ടയർമെന്റ് തുടങ്ങി എല്ലാ കാര്യങ്ങളും ഓഫീസ് കൈകാര്യം ചെയ്യുന്നു.
ജീവനക്കാരുടെ പ്രവേശനം,ഹാജർ,ശമ്പളം,പ്രൊമോഷൻ,റിട്ടയർമെന്റ് തുടങ്ങി എല്ലാ കാര്യങ്ങളും ഓഫീസ് കൈകാര്യം ചെയ്യുന്നു.
'''<u>ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി</u>'''
തൊഴിലിടങ്ങളിലെ പലതരത്തിലുള്ള പ്രശ്നങ്ങളിലെ പരിഹാരത്തിനായി രൂപീകരിക്കപ്പെടുന്ന കമ്മിറ്റിയാണിത്.സ്ത്രീകൾ തൊഴിലിടത്തിൽ നേരിടുന്ന സെക്ഷ്വൽ ഹരാസ്മെന്റുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാനുള്ള ഇന്റേണൽ കമ്മിറ്റിയാണിത്.ഈ സ്കൂളിലെ സ്ത്രീ ജീവനക്കാരാണ് ഇതിന്റെ ഗുണഭോക്താക്കൾ.മാനസികപീഡനം,ശാരീരിക പീഡനം ഇവ ഈ സെല്ലിൽ പരാതി നൽകാം.വാക്കുകൾ,പ്രവർത്തി തുടങ്ങിയവയെല്ലാം പരാതിയുടെ പരിധിയിൽ വരുന്നവയാണ്.


=പ്രവർത്തനക്ഷമരായ സ്റ്റാഫ്=
=പ്രവർത്തനക്ഷമരായ സ്റ്റാഫ്=
5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1790881" എന്ന താളിൽനിന്ന് ശേഖരിച്ചത്