"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 192: വരി 192:
=== എസ് പിസി ===
=== എസ് പിസി ===
കോവി ഡ് വന്ന കുട്ടികകൾക്ക് ബുക്കാനൻ എസ് പിസി യൂണിറ്റ് കിറ്റ് വിതരണം നടത്തി

ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി. കൂടുതൽ വായിക്കുക
ദിന്ന ശേഷി കുട്ടിയുടെ വീട് സന്ദർശിച്ചു മധുര പലഹാരം നല്കി.
 
=== സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് ===
=== സോഷ്യൽ സയൻസ് ക്ലബ് റിപ്പോർട്ട് ===
2021 22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ ദിനാചരണ പ്രവർത്തനങ്ങളാൽ പ്രവർത്തന സജ്ജമായിരുന്നു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനാചരണത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ  നിലനിൽക്കുന്നതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. സമാധാന ഗാനാലാപനം,സന്ദേശങ്ങൾ, സഡാക്കോ കഥാവതരണം, യുദ്ധവിരുദ്ധ ഗാനങ്ങൾ  എന്നിവ അവതരിപ്പിക്കപ്പെട്ടു. ആഗസ്റ്റ് 15 ന് 75 സ്വാതന്ത്ര്യദിനം ചിങ്ങവനം സി.ഐ പതാക ഉയർത്തി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മിനു ലിസ ജോസഫ് കൺവീനറായും സൂസൻ രാജു ജോയിന്റ് കൺവീനറയും പ്രവർത്തിക്കുന്നു.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789681" എന്ന താളിൽനിന്ന് ശേഖരിച്ചത്