Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 202: വരി 202:
=== ഗൈഡിംഗ് 2021 - 22 ===
=== ഗൈഡിംഗ് 2021 - 22 ===
1970 മുതൽ ആരംഭിച്ച ഗൈഡിംഗ് പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നു. 2010 മുതൽ സബിത തോമസ് ഗൈഡ്  ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു. ഏകദേശം 26 കുട്ടികൾ രാജ്യ പുരസ്കാർ അവാർഡിന് അർഹരായി. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജ്ജനം, കോവിഡ്നിയമങ്ങളുടെ ബോധവത്കരണം, ഈ പ്രത്യേക കാലയളവിൽ അടുക്കള തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം ഇവയിൽ നിർണ്ണായക പങ്കു വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഗൂഗിൾ മീറ്റിലൂടെ ദേശാഭിമാനികളെ പരിചയപ്പെടുത്തി. സ്കൂൾ തുറന്ന അവസരത്തിൽ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ തലത്തിലെ മാസ് ക്ക് വിതരണത്തിന് ഗൈഡ് വിഭാഗത്തിന്റെ വകയായി 150 മാസ്ക് നല്കി. ഓക്സി മീറ്റർ ജില്ലാ തലത്തിൽ വാങ്ങുന്നതിന് സഹകരിച്ചു. ജില്ലാ തലത്തിൽ നിർദ്ധനർക്കുള്ള ഭവന നിർമ്മാണത്തിന്റെ പ്രോജക്ടിൽ സഹകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക
സ്വന്ത ഭവനങ്ങളിൽ ലൈബ്രറി തുടങ്ങുന്നതിനുള്ള പ്രോത്സാഹനവും ഗൈഡ് ഗ്രൂപിൽ ആരംഭിച്ചു.
കൂടുതൽ വായിക്കുക
 
=== മാത്|സ് ക്ലബ്ബ് റിപ്പോർട്ട് ===
=== മാത്|സ് ക്ലബ്ബ് റിപ്പോർട്ട് ===
പള്ളം, ബുക്കാനൻ സ്കൂളിൽ ഒരു മാത് സ് ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. കണക്കിൽ കുട്ടികൾക്ക് താല്പര്യമുളവാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞരുടെ ജീവിതം പരിചയപ്പെടാൻ അവസരങ്ങൾ നൽകി വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ ജോമട്രിക്കൽഫ്ലോറൽ പാറ്റേൺ മത്സരവുംഉൾപ്പെടുത്തിയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ശ്രീ.രാമനുജൻ്റെ ഓർമ്മയിൽ ദിനാചരണം നടന്നു. കുട്ടികൾക്ക് അദ്ദേഹത്തിൻ്റെ സംഭാവനകൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദിനാചരണം സഹായിച്ചു. തുടർന്നും കുട്ടികൾക്ക് ഗണിതാവബോധമുണ്ടാക്കാനുള്ള പസിൽ നിർമ്മാണം ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി വരുന്നു.കൂടുതൽ വായിക്കുക

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789629" എന്ന താളിൽനിന്ന് ശേഖരിച്ചത്