"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
വരി 4: | വരി 4: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന | പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചുമിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു. | ||
മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി. | മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി. | ||
വരി 85: | വരി 85: | ||
=== എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് === | === എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് === | ||
കുട്ടികൾ തങ്ങളുടെ | |||
==== കൃഷിയിലും ഞങ്ങൾ മുന്നിൽ തന്നെ.... ==== | |||
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ കൂമ്പൻപാറ സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു. | |||
കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകി യിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി(1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്ന തിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി. | |||
കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി.ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു. മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു. | |||
=== വിജയക്കുതിപ്പിൽ..... === | === വിജയക്കുതിപ്പിൽ..... === |