ജി.എച്ച്.എസ്. പന്നിപ്പാറ/ഹൈസ്കൂൾ (മൂലരൂപം കാണുക)
11:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഹൈസ്കൂൾ ക്ലാസുകളെല്ലാം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഇന്റർനെറ്റ് ബ്രോഡ്ബ്രാന്റ് കണക്ഷനുകളോട് കൂടിയ ക്ലാസ് മുറികളായി മാറി കഴിഞ്ഞു, kerala Infra structure and Technology for Education (KITE) ന് ഉള്ള സാങ്കേതിക സഹായവും പരിശീലനവും നടന്ന് വരുന്നു , ലാപ് ടോപുകൾ, പ്രോജക്റ്ററുകൾ, ഓഡിയോ ഡിവൈസുകൾ എന്നിവയെല്ലാം സുസജ്ജമാണ്, കുട്ടികളിലെ വിവരസാങ്കേതിക വിദ്യ വിദഗ്ദ്ധരെ വളർത്തിയെടുക്കാനുള്ള സംവിധാനമാണ് 'Little Kites' ക്ലബ്, SSLC പരീക്ഷിയിൽ ഗ്രൈസ് മാർക്കും ഈ ക്ലബ്ബിലെ മിടുക്കരായ കുട്ടികൾക്ക് ലഭിക്കുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ കൃത്യമായി നടക്കുന്നു. | ഹൈസ്കൂൾ ക്ലാസുകളെല്ലാം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഇന്റർനെറ്റ് ബ്രോഡ്ബ്രാന്റ് കണക്ഷനുകളോട് കൂടിയ ക്ലാസ് മുറികളായി മാറി കഴിഞ്ഞു, kerala Infra structure and Technology for Education (KITE) ന് ഉള്ള സാങ്കേതിക സഹായവും പരിശീലനവും നടന്ന് വരുന്നു , ലാപ് ടോപുകൾ, പ്രോജക്റ്ററുകൾ, ഓഡിയോ ഡിവൈസുകൾ എന്നിവയെല്ലാം സുസജ്ജമാണ്, കുട്ടികളിലെ വിവരസാങ്കേതിക വിദ്യ വിദഗ്ദ്ധരെ വളർത്തിയെടുക്കാനുള്ള സംവിധാനമാണ് 'Little Kites' ക്ലബ്, SSLC പരീക്ഷിയിൽ ഗ്രൈസ് മാർക്കും ഈ ക്ലബ്ബിലെ മിടുക്കരായ കുട്ടികൾക്ക് ലഭിക്കുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ കൃത്യമായി നടക്കുന്നു. | ||
കുട്ടികളിൽ അർപ്പണബോധവും, സേവന തൽപ്പരതയും, സന്നദ്ധതയും വളർത്തിയെടുക്കാൻ ഉതകുന്ന ജൂനിയർ റെഡ്ക്രോസും (JRC) ക്ലബ്ബും നടന്ന് വരുന്നു | കുട്ടികളിൽ അർപ്പണബോധവും, സേവന തൽപ്പരതയും, സന്നദ്ധതയും വളർത്തിയെടുക്കാൻ ഉതകുന്ന ജൂനിയർ റെഡ്ക്രോസും (JRC) ക്ലബ്ബും നടന്ന് വരുന്നു.വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം " പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷങ്ങളിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം | ||
ഈ പ്രദേശത്തിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപ്പമായ പങ്ക് വഹിച്ച് പരസഹസ്രങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകി പരശതങ്ങളുടെ ജീവിതയാത്രയിൽ മാർഗദീപമായി തല ഉയർത്തി നിൽക്കുന്നു പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ{{PHSchoolFrame/Pages}} | ഈ പ്രദേശത്തിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപ്പമായ പങ്ക് വഹിച്ച് പരസഹസ്രങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകി പരശതങ്ങളുടെ ജീവിതയാത്രയിൽ മാർഗദീപമായി തല ഉയർത്തി നിൽക്കുന്നു പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ{{PHSchoolFrame/Pages}} |