ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''അക്കാദമിക പ്രവർത്തനങ്ങൾ''' == | == '''അക്കാദമിക പ്രവർത്തനങ്ങൾ''' == | ||
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]] | ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]] | ||
== '''ലൈബ്രറി''' == | == '''ലൈബ്രറി''' == | ||
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ് മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് | എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ് മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് |