"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം (മൂലരൂപം കാണുക)
11:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മുക്കത്തിന്റെ ചരിത്രം
(ചെ.)No edit summary |
|||
വരി 78: | വരി 78: | ||
=== മുക്കത്തിന്റെ ചരിത്രം === | === മുക്കത്തിന്റെ ചരിത്രം === | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |