ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
== '''മാമാങ്കം''' == | == '''മാമാങ്കം''' == | ||
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം|കൂടുതൽ അറിയാൻ]]... | |||
== '''കൗതുകം''' == | == '''കൗതുകം''' == | ||
വരി 34: | വരി 34: | ||
== '''ഫണ്ണി റണ്ണി''' == | == '''ഫണ്ണി റണ്ണി''' == | ||
കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്. | കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്. | ||
== '''നാട്ടറിവ്''' == | == '''നാട്ടറിവ്''' == | ||
വരി 44: | വരി 41: | ||
== '''കലണ്ടർ''' == | == '''കലണ്ടർ''' == | ||
ഒരു പക്ഷേ മറ്റു പലർക്കും അവകാശപ്പെടാൻ a ഇല്ലാത്ത ഒരു പ്രവർത്തനമാണ് വാർഷിക കലണ്ടർ നിർമ്മാണം. ക്രിസ്തു വർഷത്തോടനുബന്ധിച്ച് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടം വണ്ടൂർ യത്തീംഖാന സ്കൂളിന്റെ പേരിൽ കലണ്ടർ നിർമ്മിച്ച ഓരോ വീട്ടിലും നമ്മുടെ സന്ദേശം സ്കൂളിന്റെ പേരോടുകൂടി എല്ലായ്പ്പോഴും കണ്ടും കേട്ടും നിൽക്കാനുള്ള ഒരു പരസ്യപ്രചരണം മാധ്യമം എന്ന നിലക്കും, വിദ്യാലയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ചരിത്രരേഖ എന്ന നിലക്കും എല്ലാ വീട്ടിലും ഇത് എത്തിച്ചു വരുന്നു. പ്രിന്റ് ചെയ്ത ഫോട്ടോകൾ കളറിങ് കുട്ടികൾക്ക് സ്കോപ്പുള്ള നിലയിൽ അച്ചടിച്ച കലണ്ടറുകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചെറുതും വലുതുമായ വിവിധ ഇനങ്ങളിലും ഫൈസു കളിലും രക്ഷിതാക്കളെ തൃപ്തിപ്പെടുത്തുകയും അവരുടെ അഭിമാനപൂർവ്വം ആയ ഇടപെടലിന് വഴിവെക്കുകയും ചെയ്തുകൊണ്ട് വേറിട്ടൊരു പ്രവർത്തനം എന്ന നിലയിൽ ഈ കലണ്ടർ ശ്രദ്ധേയമായിട്ടുണ്ട്. | [[പ്രമാണം:Calander.jpg|ലഘുചിത്രം|132x132px|കലണ്ടർ|പകരം=]]ഒരു പക്ഷേ മറ്റു പലർക്കും അവകാശപ്പെടാൻ a ഇല്ലാത്ത ഒരു പ്രവർത്തനമാണ് വാർഷിക കലണ്ടർ നിർമ്മാണം. ക്രിസ്തു വർഷത്തോടനുബന്ധിച്ച് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടം വണ്ടൂർ യത്തീംഖാന സ്കൂളിന്റെ പേരിൽ കലണ്ടർ നിർമ്മിച്ച ഓരോ വീട്ടിലും നമ്മുടെ സന്ദേശം സ്കൂളിന്റെ പേരോടുകൂടി എല്ലായ്പ്പോഴും കണ്ടും കേട്ടും നിൽക്കാനുള്ള ഒരു പരസ്യപ്രചരണം മാധ്യമം എന്ന നിലക്കും, വിദ്യാലയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ചരിത്രരേഖ എന്ന നിലക്കും എല്ലാ വീട്ടിലും ഇത് എത്തിച്ചു വരുന്നു. പ്രിന്റ് ചെയ്ത ഫോട്ടോകൾ കളറിങ് കുട്ടികൾക്ക് സ്കോപ്പുള്ള നിലയിൽ അച്ചടിച്ച കലണ്ടറുകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചെറുതും വലുതുമായ വിവിധ ഇനങ്ങളിലും ഫൈസു കളിലും രക്ഷിതാക്കളെ തൃപ്തിപ്പെടുത്തുകയും അവരുടെ അഭിമാനപൂർവ്വം ആയ ഇടപെടലിന് വഴിവെക്കുകയും ചെയ്തുകൊണ്ട് വേറിട്ടൊരു പ്രവർത്തനം എന്ന നിലയിൽ ഈ കലണ്ടർ ശ്രദ്ധേയമായിട്ടുണ്ട്. | ||
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു | നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു |