ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{PVHSSchoolFrame/Header}} | {{Schoolwiki award applicant}} {{PVHSSchoolFrame/Header}} | ||
{{prettyurl|M.K.H M.M.O VHSS,Mukkom}} | {{prettyurl|M.K.H M.M.O VHSS,Mukkom}} | ||
{{Infobox School | {{Infobox School | ||
വരി 58: | വരി 58: | ||
|caption= | |caption= | ||
|ലോഗോ=47087 logo.jpg | |ലോഗോ=47087 logo.jpg | ||
|logo_size= | |logo_size=100px | ||
| | | | ||
}} | |||
==മാനേജ്മെന്റ്== | |||
മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ് മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽ പി വിഭാഗവും 1965 ൽ യു പി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് . 1994ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു. ഇപ്പോൾ അഞ്ചാം ക്ലാസ്സ് മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാണുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 %വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%നവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്.. [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]'' | |||
[[പ്രമാണം:47087-72822.jpg|പകരം=|നടുവിൽ|ലഘുചിത്രം|<big>മാനേജർ വി.ഇ മൊയിമോൻ ഹാജി ഗ്ലോബൽ വ്യക്തിത്ത അവാർഡ് സ്വീകരികുന്നു.</big>]] | [[പ്രമാണം:47087-72822.jpg|പകരം=|നടുവിൽ|ലഘുചിത്രം|<big>മാനേജർ വി.ഇ മൊയിമോൻ ഹാജി ഗ്ലോബൽ വ്യക്തിത്ത അവാർഡ് സ്വീകരികുന്നു.</big>]] | ||
[[പ്രമാണം:47087-8888.jpg|പകരം=|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചപ്പോൾ[09/03/2022] |നടുവിൽ|371x371ബിന്ദു|ലഘുചിത്രം]] | [[പ്രമാണം:47087-8888.jpg|പകരം=|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചപ്പോൾ[09/03/2022] |നടുവിൽ|371x371ബിന്ദു|ലഘുചിത്രം]] | ||
[[പ്രമാണം:47087-8820.jpg|നടുവിൽ|ലഘുചിത്രം|ചിത്രം ജുനിയ, കൈയ്യൊപ്പ് രാഹുൽ]] | |||
[[പ്രമാണം:രാഹുൽ ഗാന്ധി എം.പി|ലഘുചിത്രം|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചു|കണ്ണി=Special:FilePath/രാഹുൽ_ഗാന്ധി_എം.പി]] | [[പ്രമാണം:രാഹുൽ ഗാന്ധി എം.പി|ലഘുചിത്രം|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചു|കണ്ണി=Special:FilePath/രാഹുൽ_ഗാന്ധി_എം.പി]] | ||
<br> | <br> | ||
=== മുക്കത്തിന്റെ ചരിത്രം === | === മുക്കത്തിന്റെ ചരിത്രം === | ||
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 93: | വരി 88: | ||
* | * | ||
== സ്കൂൾ ബ്ലോഗ് == | |||
*[http://www.mkhmmohs.blogspot.com www.mkhmmohs.blogspot.com] | |||
== '''സ്കൂൾ യൂട്യൂബ് ചാനൽ''' == | == '''സ്കൂൾ യൂട്യൂബ് ചാനൽ''' == | ||
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ | സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സംഘടിപ്പിക്കുവാനും മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധികം വാച്ച് ഹവേഴ്സും ചാനലിൽ ഉണ്ട് '''ചാനലിൽ പ്രവേശിക്കുക https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
വരി 138: | വരി 133: | ||
|2021- | |2021- | ||
|} | |} | ||
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | =='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''== | ||
വരി 196: | വരി 181: | ||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | ||
* മുഹമ്മദലി ശിഹാബ്.ഐ.എ.എസ് | * മുഹമ്മദലി ശിഹാബ്.ഐ.എ.എസ് | ||
* മുക്കം മുഹമ്മദ് ( | * മുക്കം മുഹമ്മദ് ( | ||
വരി 204: | വരി 188: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
[[പ്രമാണം:47087-78272.jpg|നടുവിൽ| | [[പ്രമാണം:47087-78272.jpg|നടുവിൽ|thumb|ഇൻസ്പെയർ അവാർഡ്]] | ||
==വഴികാട്ടി== | == തിരികെ വിദൃാലയത്തിലേക്ക് == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | [[പ്രമാണം:47087-8830.jpg|നടുവിൽ|thumb|'''തിരികെ വിദൃാലയത്തിലേക്ക്''']] | ||
[[പ്രമാണം:47087-8831.jpg|നടുവിൽ|ലഘുചിത്രം|'''തിരികെ വിദൃാലയത്തിലേക്ക്''']] | |||
==വഴികാട്ടി== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | * കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
വരി 213: | വരി 200: | ||
* വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. | * വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. | ||
* മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. | * മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. | ||
* കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. | * കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. ---- | ||
---- | {{Slippymap|lat=11.32243|lon=75.99729|zoom=18|width=full|height=400|marker=yes}} | ||
{{ | *[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | ||
*[[{{PAGENAME}}/ഓർമച്ചിത്രങ്ങൾ|ഓർമച്ചിത്രങ്ങൾ]] | |||
*[[{{PAGENAME}}/പിടിഎ|പിടിഎ]] | |||
*[[{{PAGENAME}}/പത്രവാർത്ത|പത്രവാർത്ത]] | |||
*[[{{PAGENAME}}/ഗ്രൂപ്പ് ഫോട്ടോ|ഗ്രൂപ്പ് ഫോട്ടോ]] | |||
തിരുത്തലുകൾ