"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
വിദ്യാലയത്തിൽ നടത്തുന്ന കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ നിലവാരം പുലർത്തുന്നവയാണ് .രണ്ടു ദിവസങ്ങളായി നടത്തുന്ന ഓരോ മേളകളും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടത്തുന്നത്.
വിദ്യാലയത്തിൽ നടത്തുന്ന കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ നിലവാരം പുലർത്തുന്നവയാണ് .രണ്ടു ദിവസങ്ങളായി നടത്തുന്ന ഓരോ മേളകളും ഗ്രൂപ്പടിസ്ഥാനത്തിലാണ് നടത്തുന്നത്.


കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത്  
കുട്ടികളെ തരംതിരിച്ചു അതിനനുപാതമായി ടീച്ചേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് പരമാവധി ഒരുങ്ങി കൊണ്ട് തന്നെയാണ് മേളകൾ നടത്താറുള്ളത് [[പ്രമാണം:IMG 48134.JPG|ലഘുചിത്രം|237x237px|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു|പകരം=|ഇടത്ത്‌]].സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.


.സ്റ്റേജ് ഐറ്റങ്ങളും സ്റ്റേജ് ഇതര ഐറ്റങ്ങളും ഒരേ പ്രാധാന്യത്തിൽ നടത്തിപ്പോരുന്നു.
'''പ്രവേശനോത്സവം'''


'''പ്രവേശനോത്സവം'''[[പ്രമാണം:IMG 48134.JPG|ലഘുചിത്രം|284x284px|പ്രേവേശനോത്സവം, കുട്ടികളെ സ്വാഗതം ചെയ്യുന്നു]]പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .
പ്രവേശനോത്സവം ഓരോ വിദ്യാലയ വർഷവും സമുചിതമായി ആഘോഷിക്കാറുണ്ട് .ഒന്നാം ക്ലാസിലും അന്നജം ക്ലാസിലും എത്തുന്ന കുട്ടികളെ സ്വീകരിച്ച് വിദ്യാ ദാനത്തിനായി അക്ഷരമാലകൾ നൽകി സ്കൂൾ മുറ്റത്തേക്ക് ആനയിക്കുന്നു.അധ്യയന വർഷത്തിന് തുടക്കം കുറിച്ച് അമ്പരപ്പിൽ നിന്നും ആവേശത്തിലേക് വഴിമാറിയ ദിനത്തിൽ മധുരപലഹാരങ്ങളും സമ്മാനങ്ങളൂം നേടി കുഞ്ഞുങ്ങൾ തിരിച്ചു പോകുന്നു .


'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786928" എന്ന താളിൽനിന്ന് ശേഖരിച്ചത്