ജി എം എൽ പി എസ് വാവാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:44, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിremoved Category:47438 using HotCat
(ചെ.)No edit summary |
(ചെ.) (removed Category:47438 using HotCat) റ്റാഗ്: Manual revert |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു | '''എന്റെ ഗ്രാമം''' | ||
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം ]] | കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ വടക്ക് ഭാഗത്ത് ദേശിയ പാതയുൾപ്പെടുന്ന വാവാട് (ഇരുമോത്ത്) എന്ന സ്ഥലം ചരിത്ര പൈതൃകങ്ങൾ കൊണ്ട് സമ്പന്നമാണ്. സാധാരണക്കാർ മാത്രം തിങ്ങി നിറഞ്ഞു താമസിക്കുന്ന ഈ പ്രദേശം കാർഷിക സംസ്കാരത്തിന്റെ ഒരു പ്രതീകമെന്നോണം പല കാർഷിക അടയാളങ്ങളും ഇന്നും ബാക്കിവെക്കുന്നത് നമുക്ക് കാണാൻ സാധിക്കും | ||
[[പ്രമാണം:47438-43.jpg|ലഘുചിത്രം|വാവാടിന്റെ ഒരു ആകാശ വീക്ഷണം |പകരം=]] | |||
[[പ്രമാണം:47438-26.jpg|ലഘുചിത്രം|കൊടുവള്ളി മുനിസിപ്പൽ പ്രദേശം |പകരം=|225x225ബിന്ദു|ഇടത്ത്]] | |||
ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷിയായ ഒരു പ്രദേശമാണ് വാവാട്. | |||
കാർഷിക കുടുംബങ്ങൾ തിങ്ങി നിറഞ്ഞു ജീവിച്ചു വരുന്ന വാവാടിന് എക്കാലത്തും കൃഷിയുമായി ബന്ധപ്പെട്ട ഒരു സംസ്ക്കാരമാണുണ്ടായിട്ടുള്ളത് | |||
<!--visbot verified-chils->--> | |||
പിൽക്കാലത്ത് ഗൾഫ് കുടിയേറ്റങ്ങൾ ആരംഭിച്ചതോടെ പ്രദേശ വാസികളുടെ സാമ്പത്തിക നിലവാരം കുതിച്ചുയരുകയും ജനങ്ങളുടെ ജീവിത രീതിയും ശീലങ്ങളും മാറുകയുമുണ്ടായി എങ്കിലും ,ഇന്നും പഴയ കാർഷിക സംസ്ക്കാരത്തിന്റെ ഒട്ടേറെ സവിശേഷതകൾ നമുക്കിവിടെ ദർശിക്കാനാവും.. ഇന്ന് വളരെ വേഗം വികസിച്ചു | |||
കൊണ്ടിരിക്കുന്ന നാടാണ് വാവാട്. | |||
[[പ്രമാണം:47438Vavad overview.jpeg thumb vavad]] | |||
| |||
<!--visbot verified-chils->--> |