ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== '''കമ്പ്യൂട്ടർ പഠനം''' == | == '''കമ്പ്യൂട്ടർ പഠനം''' == | ||
'''2002'''-ൽ '''കമ്പ്യൂട്ടർ പഠനം''' ആരംഭിച്ചു | '''2002'''-ൽ '''കമ്പ്യൂട്ടർ പഠനം''' ആരംഭിച്ചു | ||
== '''നാട്ടറിവ്''' == | |||
സാധാരണക്കാരായ നാട്ടുകാരെ സ്കൂൾ പ്രവർത്തനങ്ങളോട് എങ്ങനെ അടുപ്പിക്കാം എന്നതിന് ഒരു മറുപടിയാണ് നാട്ടറിവ് ക്വിസ്. വണ്ടൂരിലെ ചരിത്രവും പാരമ്പര്യവും അന്വേഷിച്ച് ഉത്തരം കണ്ടെത്തേണ്ട തരത്തിലുള്ള 20 ചോദ്യങ്ങൾ അച്ചടിച്ച സമയക്രമം വെച്ച് ഉത്തരം രേഖപ്പെടുത്താനുള്ള കോളങ്ങൾ ഓടെ നാടൊട്ടുക്ക് എല്ലാ വീടുകളിലും കടകളിലും നേരത്തെ എത്തിക്കുന്നു. ഉത്തരം പൂരിപ്പിച്ച് ശരിയുത്തരം നിക്ഷേപിക്കാനുള്ള ബോക്സ് ടൗണിലും സ്കൂളിലും പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിക്കുന്നു. ഉത്തരമായി ലഭിക്കുന്ന നൂറുകണക്കിന് ഫോമുകളിൽനിന്ന് ശരി ഉത്തര ക്കാരെ കണ്ടെത്തുകയും ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം ആയിരുന്നുവെങ്കിൽ നറുക്കെടുത്ത സമ്മാനിക്കട്ടെ കണ്ടെത്തുകയും അവർക്ക് മാമാങ്ക വേദിയിൽ വെച്ച് ശ്രദ്ധേയമായ സമ്മാനങ്ങൾ നൽകുകയും ചെയ്തതാണ് നാട്ടറിവ് ക്വിസ് നിരന്തരമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. | |||
ഈ ഒരു പ്രവർത്തനം കൊണ്ട് സ്കൂൾ കണ്ടെത്തുന്ന നേട്ടം എന്തെന്നാൽ തീർത്തും സാധാരണക്കാരും ഗ്രാമീണരും ആയ നമ്മുടെ ജനതയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഒരു ബന്ധം പുലർത്താൻ സഹായിക്കുകയും അവരുടെ മനസ്സിൽ സദാ ഒരു ചിന്ത വികാരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് | |||
== '''കലണ്ടർ''' == | == '''കലണ്ടർ''' == |