"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

129 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഉന്നത  കുടുംബത്തിൽപ്പെട്ടവർക്കുമാത്രം  മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി  1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന  ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. [[ജി എൽ പി മുണ്ടൂർ /ആനപ്പാറ ചാമായി|ആനപ്പാറ ചാമായി]]<nowiki/>യുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന [[ജി എൽ പി മുണ്ടൂർ /ശ്രീ രാജ വിശ്വനാഥൻ|ശ്രീ രാജ വിശ്വനാഥൻ]] മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ  ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു. അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന [[ജി എൽ പി മുണ്ടൂർ /ശ്രീ.കെ.ആർ.അശോകൻ|ശ്രീ.കെ.ആർ.അശോകൻ]] ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു. ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 1 സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ, മുണ്ടൂർ ഗ്രാമ പഞ്ചായത്ത്, റോട്ടറി ക്ലബ് എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനായി കഴിഞ്ഞിട്ടുണ്ട് .
ഒരു കാലത്ത് വിദ്യാഭ്വാസപരമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പാലക്കാട് ജില്ലയിലെ മുണ്ടുർ. പ്രമാണി കുടുംബങ്ങളിലെ കുട്ടികൾക്ക് തറവാടുകളിൽ സ്വകാര്യമായി വിദ്യ അഭ്യസിപ്പിക്കുന്നതിനുള്ള സൗകര്വങ്ങൾ ലഭ്യമായപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് അത് നിഷേധിക്കപ്പെട്ടു. കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് പഠിക്കാനായി അന്നത്തെ പ്രമുഖ കർഷകനായിരുന്ന ആനപ്പാറ ചാമായി എന്ന മഹത് വ്യക്തി ഒരു ഷെഡ് നിർമ്മിച്ചു നൽകി. 1916-17 കാലഘട്ടത്തിൽ രൂപം കൊണ്ട് ആ ഓലപ്പുരയാണ് ജി.എൽ.പി.എസ്. മുണ്ടുരിൻ്റെ പിറവിക്ക് കാരണമായത്. 1920-21 കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായി മാറി.
 
പെൺകുട്ടികളുടെ വിദ്വാഭ്യാസ പുരോഗതിക്കുവേണ്ടി മുണ്ടുരിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി രണ്ട് വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നു. ഇന്ന് ജി.എൽ.പി സ്കൂൾ നിൽക്കുന്ന സ്ഥലത്ത് ആൺകുട്ടികൾക്കുള്ള സ്കൂളും പടിഞ്ഞാറ് ഹൈസ്കൂളിനടുത്ത് പഴയ ഐ.ടി.സി. കെട്ടിടത്തിൽ ഗേൾസ് സ്കൂളും പ്രവർത്തിച്ചുപോന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ രണ്ടു സ്കൂളുകളും ഒന്നിച്ചു ജി.എൽ.പി. സ്കൂൾ ആയി തീർന്നു.
 
ആനപ്പാറ ചാമായിയുടെ നിര്യാണത്തിന് ശേഷം ഈ വിദ്യാലയം മകൻ സഹദേവനാണ് പരിപാലിച്ചു വന്നത്. പലപ്പോഴും വിദ്യാലയം തുടർന്നു നടത്തിക്കൊണ്ടു പോകുന്നത് പ്രയാസമായി അനുഭവപ്പെട്ടു. അപ്പോഴൊക്കെ രാഷ്ട്രീയ ഭേദമന്യേ ഇവിടുത്തെ നല്ലവരായ നാട്ടുകാർ ഒരേ മനസോടെ ഈ വിദ്യാലയത്തെ നിലനിർത്തിപോന്നു.
 
1989-90 കാലഘട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വന്നു. വിദ്വാലയത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാരിന്റെ ഏറ്റവും നല്ല മാതൃകാധ്യാപകനുള്ള അവാർഡ് 1988 ൽ ഹെഡ്മാസ്റ്ററായിരുന്ന രാജവിശ്വനാഥൻ മാസ്റ്റർക്ക് ലഭിച്ചു. കായികരംഗത്ത് മികവു പുലർത്തുന്നതിന് നമ്മുടെ കുട്ടികൾക്ക് ഒരു കളിസ്ഥലമില്ലായിരുന്നു. ഈ കുറവ് പരിഹരിക്കുന്നതിന് സാമൂഹപങ്കാളിത്തത്തോടെ 1995 ൽ 58 1/2 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ആ വർഷം തന്നെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഏറ്റവും ഭംഗിയായി നടത്തിയ വിദ്യാലയത്തിനുള്ള കേരള സംസ്ഥാന അവാർഡും ഈ വിദ്യാലയത്തിനു ലഭിച്ചു.ആമുഖം


== ആമുഖം ==
കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.


1,351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785758" എന്ന താളിൽനിന്ന് ശേഖരിച്ചത്