"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 60: | വരി 60: | ||
=== '''വിനോദയാത്ര''' === | === '''വിനോദയാത്ര''' === | ||
യാത്ര ഒരു അനുഭവമാണ്. പുതിയ സ്ഥലങ്ങളും പുതിയ കാഴ്ചകളും എല്ലാവരും ഇഷ്ടപ്പെടുന്നു. പ്രകൃതിയെ അടുത്തറിയാൻ യാത്രയോളം മറ്റൊന്നിനും കഴിയില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്നു. യാത്ര പല മറക്കാനാകത്ത ഓർമ്മകളും നമുക്ക് സമ്മാനിക്കുന്നു. സുഹൃത്തുക്കളൊടൊപ്പമുള്ള യാത്രകൾ ഒരു ദീപ്തസ്മരണയായി ജീവിതത്തിലുടനീളം നിലനിൽക്കുന്നു. വിദ്യാർഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും ഒന്നിച്ചുള്ള വിനോദയാത്ര ഒരു അവിസ്മര്ണിയ അനുഭവമാണ്. അക്കാദമിക വർഷം അവസാനിക്കുന്നതിനു മുമ്പായി നമ്മുടെ വിദ്യാലയത്തിൽ നിന്നും വിനോദയാത്രയ്ക്ക് പോകാറുണ്ട്. | യാത്ര ഒരു അനുഭവമാണ്. പുതിയ സ്ഥലങ്ങളും പുതിയ കാഴ്ചകളും എല്ലാവരും ഇഷ്ടപ്പെടുന്നു. പ്രകൃതിയെ അടുത്തറിയാൻ യാത്രയോളം മറ്റൊന്നിനും കഴിയില്ല. അതുകൊണ്ടു തന്നെ യാത്രയ്ക്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്നു. യാത്ര പല മറക്കാനാകത്ത ഓർമ്മകളും നമുക്ക് സമ്മാനിക്കുന്നു. സുഹൃത്തുക്കളൊടൊപ്പമുള്ള യാത്രകൾ ഒരു ദീപ്തസ്മരണയായി ജീവിതത്തിലുടനീളം നിലനിൽക്കുന്നു. വിദ്യാർഥികളും, രക്ഷകർത്താക്കളും, അദ്ധ്യാപകരും ഒന്നിച്ചുള്ള വിനോദയാത്ര ഒരു അവിസ്മര്ണിയ അനുഭവമാണ്. അക്കാദമിക വർഷം അവസാനിക്കുന്നതിനു മുമ്പായി നമ്മുടെ വിദ്യാലയത്തിൽ നിന്നും വിനോദയാത്രയ്ക്ക് പോകാറുണ്ട്. | ||
=== '''കലോത്സവം''' === | |||
വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിക്കാനുള്ള അന്തരീക്ഷം നമ്മുടെ വിദ്യാലയത്തിലുണ്ട്. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയും പരിശീലനവും നൽകുന്ന പാരമ്പര്യമാണ് നമ്മുടെ വിദ്യാലയത്തിനുള്ളത്. കലോത്സവങ്ങൾ കലയുടെ മേളയാണ്. പ്രധാനമായും കലോത്സവങ്ങൾ സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാനതലങ്ങളിലാണ് നടക്കുന്നത്. സ്കൂൾ കലോത്സവം നടത്തി അതിൽ വിജയിക്കുന്നവരെയാണ് നമ്മുടെ വിദ്യാലയം അടുത്ത തലത്തിലേക്ക് അയക്കുന്നത്. |