ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മ്യൂസിക് ക്ലബ്ബ്
വരി 30: | വരി 30: | ||
[[പ്രമാണം:35011 h2.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=|ഇടത്ത്]] | [[പ്രമാണം:35011 h2.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=|ഇടത്ത്]] | ||
[[പ്രമാണം:35011 h1.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്]] | [[പ്രമാണം:35011 h1.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്]] | ||
വരി 66: | വരി 73: | ||
ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. | ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. | ||
== '''ടിങ്കറിങ് ലാബ്''' == | |||
ടിങ്കറിങ് ലാബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഓറിയെന്റേഷൻ ക്ലാസ്സോടെയാണ്. നൂറിൽ അധികം കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ ഏറ്റവും തല്പരരായ കുട്ടികളെ കണ്ടെത്തുന്നതിനായി ശ്രീജിത്ത് സർ ഒരു പ്രൊജക്റ്റ് വീതം സബ്‌മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. | |||
പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്ത കുട്ടികളെ ഉൾപ്പെടുത്തി | |||
ടിങ്കറിങ് ലാബിന്റെ ആദ്യ ക്ലാസ്സ് 11/3/22 (വ്യാഴാഴ്ച്ച) നടന്നു. മെന്റർ ശ്രീജിത്തിന്റെ രണ്ടു മണിക്കൂർ ക്ലാസ്സിൽ, കളർ കോഡ് റെസിസ്റ്ററിന്റെ റെസിസ്റ്റിവിറ്റി കണക്കാക്കുന്ന വിധവും സർക്യൂട്ട് നിർമാണവും പഠിപ്പിച്ചു. 34 കുട്ടികൾ വളരെ താല്പര്യത്തോടെ ഈ ലാബിൽ പ്രവർത്തിച്ചുവരുന്നു. |