"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്. എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെനേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. ശിശുസൗഹൃദ വിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ,10000ൽ പരം ലൈബ്രറിപുസ്തകങ്ങൾ,വിശാലമായ ലൈബ്രറി. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും, പി.ടി.എയുടെ നേതൃത്വത്തിൽ ഭക്ഷണ ഹാൾ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണ്. അവ കൂടി പൂർത്തിയായാൽ വിദ്യാലയത്തിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെടും. ഒപ്പം പഞ്ചായത്ത് അനുവദിച്ച നാലരലക്ഷം രൂപ ഉപയോഗിച്ച് വിദ്യാലയഹൈടെക് വത്ക്കരണം പൂർത്തിയാക്കാനുമാവും. മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു.ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ. എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും. കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്‍ക്കാവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും സജ്ജീകരി

ച്ചിരിക്കുന്നു. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽനോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.  പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ് ലറ്റ്സൗകര്യം സ്കൂളിനുണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്‍ലറ്റ്, കുളിമുറി, മൂത്രപ്പുര എന്നിവയും പ്രത്യേകമായുണ്ട്.

== അഡ്‍മിഷൻ വർദ്ധന ==
2004 ന്റെ തുടക്കത്തിൽ 314 കുട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇന്ന് 1384 കുട്ടികൾ പഠനം നടത്തുന്നു. സാമൂഹ്യപങ്കാളിത്തത്തോടെ വിദ്യാലയം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഓരോ വർഷവും വിദ്യാർഥികളെ വിദ്യാലയത്തിലേക്കാകർഷിക്കുന്ന തരത്തിലായിരുന്നു. 350 ൽ പരം കുരുന്നുകളാണ് ഈ വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയത്. ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (265) പ്രീ - പ്രെെമറിയിൽ പഠനം നടത്തുന്ന വിദ്യാലയമാണിത്.

==പുരോഗതിയുടെ പടവുകൾ==
==പുരോഗതിയുടെ പടവുകൾ==
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783718" എന്ന താളിൽനിന്ന് ശേഖരിച്ചത്