"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
===കുമ്പിളപ്പം===  
===കുമ്പിളപ്പം===  
പത്തിരിപ്പൊടി നന്നായി കുഴച്ചത് കോണാകൃതിയിൽ മടക്കി ഈർക്കിൽ കൊണ്ട് യോജിപ്പിച്ച പ്ലാവിലയുടെ ഉൾഭാഗത്ത് മുഴുവൻ ഒരു നേർത്ത് പാളിയായി തേച്ച് പിടിപ്പിക്കുന്നു. തേങ്ങ ചിരവിയതും ശർക്കര പൊടിച്ചതും ഇതിനുള്ളിൽ നിറക്കുന്നു. പ്ലാവിലയുടെ വായ്ഭാഗം പത്തിരിപ്പൊടി കൊണ്ട് തന്നെ അടയ്ക്കുന്നു. ഇതിന് ശേഷം അടുപ്പത്ത് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കുമ്പിളപ്പം.

===അവിൽ കുഴച്ചത്===
വൃത്തിയാക്കിയ അവിൽ ഒരു പരന്ന പാത്രത്തിൽ ഇടുക. ചിരവി വെച്ച തേങ്ങയിലേക്ക് ശർക്കര  ചെറുതായി ചെത്തി ഇടുക. തേങ്ങയും ശർക്കരയും കുഴച്ച് അവിലിലേക്ക് ചേർത്തു കൊടുക്കുക. ഒരു കപ്പ് വെള്ളത്തിൽ  അര ടീസ്പൂൺ ഉപ്പു ചേർത്ത്  കലക്കിയെടുക്കുക. ആ വെള്ളം  അവിലും തേങ്ങയും ശർക്കരയും ചേർത്തതിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക. അരിഞ്ഞുവെച്ച ചെറിയുള്ളിയും  വലിയ ജീരകവും  ചേർത്തു കൊടുക്കുക. രാവിലെയും വൈകിട്ടും ചായക്ക്  പറ്റിയൊരു നാടൻ  പലഹാര മാണിത്.
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783356" എന്ന താളിൽനിന്ന് ശേഖരിച്ചത്