"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 5: വരി 5:

പഠന പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ
പഠന പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ
കേ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ്  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷമാണ് എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി പരിസ്ഥിതി ക്ലബ്ബ് എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് അനുവദിച്ചു നൽകിയ  അധികൃതരെ നന്ദിപൂർവ്വം സ്മരിക്കുന്നു. എടച്ചേരി സർക്കിൾ ഓഫീസ് പരിധിയിലെ ഏക എസ്പിസി വിദ്യാലയം എന്ന നിലയിൽ യൂണിറ്റിന് സർക്കിൾ ഓഫീസ് നൽകുന്ന നിർലോഭമായ പിന്തുണയേയും  സഹായസഹകരണങ്ങളേ യും നന്ദിപൂർവ്വം സ്മരിക്കുകയാണ്. 2020 21 അധ്യായന വർഷത്തിൽ ആണ് യൂണിറ്റ് അനുവദിച്ചെങ്കിലും 21 22 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയത് 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ യൂണിറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രവർത്തനരംഗത്ത് മാതൃകാപരമായ കർമപദ്ധതികളുമായി പ്രയാണം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകർ  രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രവർത്തനങ്ങളും ഇനിയും തുടരേണ്ടതുണ്ട്. നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ഒരുപാട് മാസങ്ങൾ കടന്നു പോയെങ്കിലും വിപുലമായ ഒരു ഉദ്ഘാടനം നടത്താൻ മഹാമാരി കാരണം നമുക്ക് കഴിഞ്ഞില്ല. ആ ഉദ്‌ഘാടന സുദിനമാണ് 14/03/2021 ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്.

കേ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവൺമെന്റ്  വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞവർഷമാണ് എസ് പി സി യൂണിറ്റ് അനുവദിക്കപ്പെട്ടത്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ  കൈറ്റ്സ്, ജെ ആർ സി പരിസ്ഥിതി ക്ലബ്ബ് എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് അനുവദിച്ചു നൽകിയ  അധികൃതരെ നന്ദിപൂർവ്വം സ്മരിക്കുന്നു. എടച്ചേരി സർക്കിൾ ഓഫീസ് പരിധിയിലെ ഏക എസ്പിസി വിദ്യാലയം എന്ന നിലയിൽ യൂണിറ്റിന് സർക്കിൾ ഓഫീസ് നൽകുന്ന നിർലോഭമായ പിന്തുണയേയും  സഹായസഹകരണങ്ങളേ യും നന്ദിപൂർവ്വം സ്മരിക്കുകയാണ്. 2020 --- 21 അധ്യായന വർഷത്തിൽ ആണ് യൂണിറ്റ് അനുവദിച്ചെങ്കിലും 21-- 22 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിയത് 44 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഈ യൂണിറ്റ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രവർത്തനരംഗത്ത് മാതൃകാപരമായ കർമപദ്ധതികളുമായി പ്രയാണം തുടരുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അദ്ധ്യാപകർ  രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പ്രവർത്തനങ്ങളും ഇനിയും തുടരേണ്ടതുണ്ട്. നമ്മുടെ വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ഒരുപാട് മാസങ്ങൾ കടന്നു പോയെങ്കിലും വിപുലമായ ഒരു ഉദ്ഘാടനം നടത്താൻ മഹാമാരി കാരണം നമുക്ക് കഴിഞ്ഞില്ല. ആ ഉദ്‌ഘാടന സുദിനമാണ് 14/03/2021 ന്  ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്.

{| class="wikitable"
{| class="wikitable"

വരി 55: വരി 55:

=='''റിപ്പബ്ലിക് ദിനാഘോഷം'''==
=='''റിപ്പബ്ലിക് ദിനാഘോഷം'''==
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപന മത്സരത്തിൽ 8 ഇ യിലെ ആദിത്ത് രാജീവിനെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി. ദേശഭക്തി ഗാനാലാപന മത്സരത്തിൽ 8 ഇ യിലെ ആദിത്ത് രാജീവിനെ ജില്ലയിലേക്ക് തെരഞ്ഞെടുത്തു.

{| class="wikitable"
{| class="wikitable"
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783324" എന്ന താളിൽനിന്ന് ശേഖരിച്ചത്