സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
04:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
== ദുരിതാശ്വാസം == | == ദുരിതാശ്വാസം == | ||
മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് അധ്യാപകരുടെ സംഭാവന 25001 രൂപ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉസ്മാൻ പി.ക്ക് കൈമാറി.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂത്തേടം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കുകയും പഞ്ചായത്തും സമീപപ്രദേശങ്ങളും നിശ്ചലമായ സമയത്ത് പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഉടൻ തന്നെ എസ്.ആർ.ജി മീറ്റിംഗ് കൂടി പഞ്ചായത്തിലേക്ക് 25001 രൂപ കൊടുക്കാൻ തീരുമാനിച്ചു. | മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്കിലേക്ക് അധ്യാപകരുടെ സംഭാവന 25001 രൂപ മൂത്തേടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉസ്മാൻ പി.ക്ക് കൈമാറി.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മൂത്തേടം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാക്കുകയും പഞ്ചായത്തും സമീപപ്രദേശങ്ങളും നിശ്ചലമായ സമയത്ത് പഞ്ചായത്ത് കോവിഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഉടൻ തന്നെ എസ്.ആർ.ജി മീറ്റിംഗ് കൂടി പഞ്ചായത്തിലേക്ക് 25001 രൂപ കൊടുക്കാൻ തീരുമാനിച്ചു. | ||
വരി 12: | വരി 13: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
[[പ്രമാണം:ONAM48477.jpg|ലഘുചിത്രം|ONAM|167x167px]] | |||
സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..സ്കൂളിൽ ഓണാഘോഷം നടത്താനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ മൂത്തേടം പഞ്ചായത്തിലെ ഒരു എസ്.സി കോളനി തെരഞ്ഞെടുക്കുകയും വീടുകളിൽ സർവേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ 10 കുടുംബങ്ങളെ കണ്ടെത്തി വീടുകളിലെ ഏല്ലാവർക്കും ഓണക്കോടികൾ നൽകുകയും ചെയ്തു. | സ്കൂളിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷ പരിപാടികൾ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ പത്ത് കുടുംബങ്ങൾക്ക് ഓണക്കോടികൾ നൽകുവാൻ സാധിച്ചു..സ്കൂളിൽ ഓണാഘോഷം നടത്താനുള്ള സാഹചര്യം ഇല്ലാതെ വന്നപ്പോൾ മൂത്തേടം പഞ്ചായത്തിലെ ഒരു എസ്.സി കോളനി തെരഞ്ഞെടുക്കുകയും വീടുകളിൽ സർവേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ 10 കുടുംബങ്ങളെ കണ്ടെത്തി വീടുകളിലെ ഏല്ലാവർക്കും ഓണക്കോടികൾ നൽകുകയും ചെയ്തു. | ||
വരി 17: | വരി 19: | ||
== ഓൺലൈൻ പ്രവേശനോത്സവം == | == ഓൺലൈൻ പ്രവേശനോത്സവം == | ||
[[പ്രമാണം:123348477.jpg|ലഘുചിത്രം| | [[പ്രമാണം:123348477.jpg|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം..|199x199ബിന്ദു|പകരം=]] | ||
2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.|194x194ബിന്ദു]] | 2021 - 22 വർഷത്തെ സ്കൂൾ തല ഓൺലൈൻ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.. ഷാഫി പറമ്പിൽ എം.എൽ.എ, സിനി ആർട്ടിസ്റ്റ് ശ്രീ ജഗദീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി തുടങ്ങിയവരും ആശംസകൾ നേരുന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.[[പ്രമാണം:15 48477.jpg|ലഘുചിത്രം|2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് സ്കൂളിൽ നടന്നു.|194x194ബിന്ദു]] | ||
വരി 36: | വരി 36: | ||
== പ്രവേശനോത്സവം == | |||
കോവിഡിനു ശേഷം ശേഷം തുറന്ന സ്കൂളിന്റെ പ്രവേശനോത്സവം രണ്ട് ബാച്ചുകളിലായി നടത്തി. നവംബർ ഒന്നിന് ഒന്നാം ബാച്ചിനും നവംബർ രണ്ടിന് രണ്ടാം ബാച്ചിനും പ്രവേശനോത്സവം ആഘോഷിച്ചു. അന്നുതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു. | |||