"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

== '''ഭക്ഷ്യമേള''' ==
== '''ഭക്ഷ്യമേള''' ==
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള|പകരം=|ഇടത്ത്‌]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.

വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്.

മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782610" എന്ന താളിൽനിന്ന് ശേഖരിച്ചത്