"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


<font size=6><center> പ്രവർത്തനങ്ങൾ </center></font size>
<font size=6><center> പ്രവർത്തനങ്ങൾ </center></font size>
*[[പ്രമാണം:Calander.jpg|ലഘുചിത്രം|96x96ബിന്ദു|48544 Calander]]കുട്ടികളുടെ നിർമ്മാണ പ്രവർത്തനങ്ങളും സർഗസൃഷ്ടികളും പ്രദർശിപ്പിച്ചു കൊണ്ട് 1998ൽ '''കൗതുകം''' പ്രദർശനം സംഘടിപ്പിച്ചു. '''2009, 2018''' എന്നീ വർഷങ്ങളിൽ വീണ്ടും ഓരോ '''മെഗാകൗതുകം''' നടന്നു.
*[[പ്രമാണം:Pamparam.jpg|ലഘുചിത്രം|81x81ബിന്ദു|പകരം=|48544 Pamparam]]'''2000'''-ൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ '''പമ്പരം''' എന്ന പേരിൽ കുട്ടികൾക്ക് നൽകി.
*'''2001''' മുതൽ 14.12.2001 വരെ യുള്ള കാലയളവിൽ റംസാൻ അവധി കാലപ്രവർത്തനങ്ങൾ '''കളിമുറ്റം''' എന്നപേരിൽ  6 തവണ യായി '''മാതൃഭൂമി പത്രത്തിൽ''' വർണ്ണാഭമായി പ്രസിദ്ധീകരിച്ചു. കേരളത്തിലെ മറ്റൊരു വിദ്യാലയ ത്തിനും ഇത്തരത്തിൽ ഒന്ന് അവകാശപ്പെടാൻ ഉണ്ടാവില്ല
*മാർച്ച് '''2001'''-ൽ സ്കൂളിൻറെ വാർ ഷികാഘോഷം '''മാമാങ്കം''' എന്ന പേരിൽ സ്കൂളിന് പുറത്ത് അമ്പലപ്പടി കോളനിയിൽ ആഘോ ഷിച്ചു. ഇന്നും മുടക്കമില്ലാതെ തുടരുന്നു.
*'''2002'''-ൽ '''കമ്പ്യൂട്ടർ പഠനം''' ആരംഭിച്ചു. ഇതേ വർഷത്തിൽ തന്നെ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി. 2003-ൽ കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി '''മയിൽപ്പീലി''' എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.
*'''2006''' മുതൽ '''പ്രീ''' '''പ്രൈമറി''' ആരംഭിച്ചു.
*'''2014'''-ൽ സ്കൂളിലെ അധ്യാപകൻ  മുഹമ്മദ്‌ ഷഫീക്ക് രചന നിർവഹിച്ചു  വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി. കൃഷി സംരക്ഷണത്തിനും പകർച്ചവ്യാധികൾക്കെതിരെയു മുള്ള പാട്ടുകൾ SCERT യുടെ ശ്രദ്ധ പിടിച്ചു പറ്റി. പാട്ടുകൾ വീഡിയോയാക്കി മാറ്റുകയാണെങ്കിൽ മറ്റു വിദ്യാലയങ്ങളിൽ പ്രദർശിപ്പിന്നതിനുള്ള അനുമതി തരാം എന്ന് പറഞ്ഞു.


== '''മാമാങ്കം''' ==
== '''മാമാങ്കം''' ==
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ  പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.  2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം|കൂടുതൽ അറിയാൻ]]...
[[പ്രമാണം:Calander.jpg|ലഘുചിത്രം|96x96ബിന്ദു|48544 Calander]]2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ  പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.  2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/മാമാങ്കം|കൂടുതൽ അറിയാൻ]]...


== '''കൗതുകം''' ==
== '''കൗതുകം''' ==
595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782605" എന്ന താളിൽനിന്ന് ശേഖരിച്ചത്