ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:42, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
== '''നാടിന്റെ പാട്ടുകൾ''' == | == '''നാടിന്റെ പാട്ടുകൾ''' == | ||
നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്.. | നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. [https://drive.google.com/drive/folders/1FvgLVIzuOyXgzksCx2oO-_WXwrYbx1Dg?usp=sharing '''കേൾക്കാനായി ഇവിടെ പോവുക...'''] | ||
== '''മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ''' == | == '''മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ''' == | ||
അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ. അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്. അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു. | അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ. അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്. അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു. |