"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചിത്രംകളഞ്ഞു)
വരി 352: വരി 352:

== ചിത്രശാല ==
== ചിത്രശാല ==
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കാണുക]]
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കാണുക]]<gallery>
</gallery><big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ.</big>

<big>2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
 
2020 ജനുവരി 1-ന് ഫോറസ്ട്രി ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ യാത്ര നടത്തി

<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച 14 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിൻറെ ഉദ്ഘാടനം  2021 ഫെബ്രുവരി 18 ന്  ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ online ആയി നിർവ്വഹിച്ചു.
<big>2021-22 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>

കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  സ്കൂളുകൾ നിശ്ചലമായ കാലത്ത്  ഇവിടുത്തെ കുട്ടികൾക്ക്  മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി <b>വായനാവസന്തം</b> എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം .

424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781769" എന്ന താളിൽനിന്ന് ശേഖരിച്ചത്