"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ പ്രീതികൂലസാഹചര്യങ്ങളെ എല്ലാം മറികടന്നു പിഞ്ചോമനകൾ തങ്ങളുടെ കഴിവും പരിശ്രമങ്ങളും അതിന്റെ ഉന്നതിയിൽ എത്തിക്കാൻ വളരെ അധികം പരിശ്രമിച്ചു. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികൾ വീട്ടിലിരുന്നു കൊണ്ട് തന്നെ അവരുടെകഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഓരോ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു. കൊറോണ എന്ന മഹാമാരിയെ തങ്ങളുടെ കഴിവുകളും പ്രരിശ്രമങ്ങളും കൊണ്ട് വീട്ടിലിരുന്നുകൊണ്ടു വീട്ടുകാരുമൊത്തു ഒരുമിച്ചു  പഠിച്ചു കളിച്ചു ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു കീഴടക്കുവാൻ ഓരോ കുട്ടികൾക്കും കഴിഞ്ഞു.
 
2019 -2020 ൽ എൽ എസ് എസ്  പരീക്ഷ എഴുതി എട്ടു  കുട്ടികളും. ( ആരോൺ റ്റെൻസോൺ, ലക്ഷ്മിനാഥ് എൻ ബി, വിഷ്ണുനാഥ് എൻ ബി, സാബുജ് ജാനാ, കാർത്തിക് സി എം, അഭിനവ് ഇ എസ്, സാവിയോ ശാലിൻ, ജോയലിന) 2020 - 2021 ൽ  എൽ എസ് എസ് പരീക്ഷ എഴുതി  ഒൻപതു കുട്ടികളും ( അലോക് മന്നാ, കാർത്തിക് എം, ഷോൺ ജേക്കബ്, ശ്രവണ്  എസ നായർ, അർഷിദ ഫാത്തിമ,അയോണ റ്റെൻസോൺ ,ലിലി സോണീറ്റ, സാരംഗി അനിൽ, ജോസഫ് ടി ജിനോ ), യു എസ് എസ് പരീക്ഷ എഴുതി സൂര്യ ഗായത്രിയും വിജയകിരീടം നേടി.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780667" എന്ന താളിൽനിന്ന് ശേഖരിച്ചത്