"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 134: വരി 134:


എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു.  
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു.  
'''<u>13. പഠന പിന്നോക്കാവസ്ഥ പരിഹരിക്കൽ -</u>'''
ഭാഷാപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എൽ പി,യു പി, എച്ച് എസ് തലങ്ങളിലായി ഭാഷാപരിപോഷണ പദ്ധതി, അക്ഷരക്കരുതൽ എന്നിവ ആരംഭിച്ചു. ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്കായി ജ്യോതിസ്സ്, ഗണിതശാസ്ത്രത്തിന് ഗണിതം ലളിതം എന്നിവയും നടപ്പിലാക്കി. എൽ പി വിഭാഗത്തിലെ ' മുന്നോട്ട് ' എന്ന പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ' ലാബ് @ home ' എന്ന പ്രോഗ്രാം വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്തി. 




378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780432" എന്ന താളിൽനിന്ന് ശേഖരിച്ചത്