ഗവ ഹൈസ്കൂൾ ഉളിയനാട് (മൂലരൂപം കാണുക)
23:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രധാന പ്രവർത്തനങ്ങൾ
വരി 123: | വരി 123: | ||
നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു. | നവംബർ 1 നു സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ സ്കൂളിന്റെ ശുചീകരണവും നവീകരണവും ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താലും കിണർ, പഠനോപകാരങ്ങൾ ഇവ അണുവിമുക്തമാക്കലും ജനപങ്കാളിത്തത്തോടെ നടത്തി. എല്ലാ വിഭാഗം ജനപ്രതിനിധികളും പി ടി എ സംഘങ്ങളും തൃതലപഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും കൈകോർത്തു. സയൻസ് ലാബ് നവീകരണം, ഐ ടി ലാബ് സജ്ജമാക്കൽ, സ്കൂൾ ഗ്രൗണ്ട് ഒരുക്കൽ, അപകടങ്ങൾ നിറഞ്ഞ പ്രതലങ്ങൾ കണ്ടെത്തൽ ഇവയെല്ലാം പ്രാധാന്യത്തോടെ നിർവഹിച്ചു. | ||
'''<u>10. കായികമേഖല -</u>''' | |||
അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി. | |||