അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും കൈമാറുകയും അതിന്റെ വീഡിയോ തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു. | വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും കൈമാറുകയും അതിന്റെ വീഡിയോ തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു. | ||
'''ഗാന്ധി ജയന്തി''' | |||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 2 ഏറ്റവും സമുന്നതമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിൽ 7 day ചലഞ്ച് നടത്തപ്പെടുകയുണ്ടായി. ഓരോ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി. കുട്ടികളെല്ലാം വളരെ ആവേശത്തോടെ ഈ ചലഞ്ചിൽ പങ്കെടുത്തു. 6 കുട്ടികൾ എല്ലാ ദിവസത്തെയും ചലഞ്ച് കൃത്യമായി പൂർത്തിയാക്കി വീഡിയോകൾ അയച്ചു തന്നു. ഇതൊരു വ്യത്യസ്തത നിറഞ്ഞ ദിനാചരണമായി ഏവർക്കും അനുഭവപ്പെട്ടു. | |||
'''ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം''' | |||
സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി 2020- 21 വർഷത്തെ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി assumption യുപി സ്കൂളിന് നിർമ്മിച്ചു നൽകിയ ടോയ്‍ലറ്റ് ബ്ലോക്ക് ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ശ്രീ. ടി.കെ രമേശ് നിർവഹിച്ചു. | |||
'''വിദ്യാകിരണം പദ്ധതി''' | '''വിദ്യാകിരണം പദ്ധതി''' |