"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:
</gallery>നമ്മുടെ വിദ്യാലയത്തിന്റെ 70ാം വാർഷിക ദിനാഘോഷം ഫെബ്രുവരി 23 ബുധനാഴ്ച നടത്തുകയുണ്ടായി. പാറശാല  രൂപത അധ്യക്ഷൻ '''റവ.ഡോ. മാർ യൗസേബിയൂസ് മെത്രാപ്പോലീത്ത''' അധ്യക്ഷനായിരുന്ന ഈ മീറ്റിംഗ് നെയ്യാറ്റിൻകര '''DEO ശ്രീ ബാബു സാർ''' ഉദ്ഘാടനം ചെയ്തു.പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ മീറ്റിംഗിൽ സംബന്ധിച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കടന്നുവന്ന വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.സ്കൂൾ ഗായക സംഘത്തിന്റെ ആശംസ ഗാനവും കുട്ടികളുടെ വിവിധ പരിപാടികളും ഈ മീറ്റിങ്ങിന് കൂടുതൽ മികവേകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ.ജോണി, പൂർവ്വ വിദ്യാർത്ഥിനി ഹരിത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ ജിജി  കൃതജ്ഞത രേഖപ്പെടുത്തി.ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു.

== '''ബോധവത്കരണ ക്ലാസ് (മൊബൈൽ അഡിക്ഷൻ)''' ==
== ബോധവത്കരണ ക്ലാസ് (മൊബൈൽ അഡിക്ഷൻ) ==
പാറശ്ശാല രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ക്ഷേമ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി മൊബൈൽ അഡിക്ഷൻ നെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 14/03/2022 ൽ സ്കൂളിൽ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ജോർജ് വെട്ടിക്കാട്ട് അച്ചൻ ഇതിന് നേതൃത്വം നൽകി. ബഹുമാനപ്പെട്ട '''ജയിംസ് ആലക്കുഴി''' അച്ചൻ ക്ലാസ്സുകൾ നയിച്ചു.

[[പ്രമാണം:44013 B3.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]]

1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779073" എന്ന താളിൽനിന്ന് ശേഖരിച്ചത്