"മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
*പ്രവേശനോത്സവം  : പ്രവേശനോത്സവം പരിപാടികൾ  ആസൂത്രണം ചെയ്തു.രാവിലെ 10 മണിക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സരിത ഉദ്ഘാടനം നിർവഹിച്ചു .പ്രശസ്ത സംഗീതജ്ഞൻ ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതം നൽകിയ ഗാനവും അവതരിപ്പിച്ചു

*വായനാവാരം ജൂൺ 19 അത് വായനാ വാരാചരണ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ യു കെ കുമാരൻ നിർവഹിച്ചു. മുഴുവൻ കുട്ടികളും പങ്കാളികളായി ഓരോ ദിവസവും ഓരോ എഴുതുക വായന സന്ദേശങ്ങൾ നൽകി .
*വായനാവാരം ജൂൺ 19 അത് വായനാ വാരാചരണ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ യു കെ കുമാരൻ നിർവഹിച്ചു. മുഴുവൻ കുട്ടികളും പങ്കാളികളായി ഓരോ ദിവസവും ഓരോ എഴുതുക വായന സന്ദേശങ്ങൾ നൽകി .
*ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 22 2 വ്യാഴാഴ്ച 5 10 മണിക്ക് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ അഡീഷണൽ ഡയറക്ടർ രാഘവൻ വൻ നിർവഹിച്ചു ഇംഗ്ലീഷ് കാർഡ് ക്ലാസ് ഗ്രൂപ്പുകളിൽ ഹിന്ദു പത്രവായന കുട്ടികൾ അവതരിപ്പിക്കുന്നു ജൂലൈ 27 ഡോക്ടർ എപിജെ അബ്ദുൽ കലാം ഓർമ്മ ദിനം ഓണം പരിപാടി ആചരിച്ചു ജീവിതത്തെ ആസ്പദമാക്കി വീഡിയോ അവതരണം" ശേഖരണം എന്നിവയും ഹിന്ദി ക്ലബ് ജൂലൈ 31 ഹിന്ദി സാഹിത്യലോകത്ത് ഇത് പ്രശസ്ത എഴുത്തുകാരൻ പ്രേംചന്ദ് ജന്മദിനം ഓണം വീഡിയോ പ്രദർശനം ഓണം പ്രശ്നോത്തരി എന്നിവയോടെ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അംബികാസുതൻ മാങ്ങാട് പരിസ്ഥിതി ദിന സന്ദേശം ശ്രീ അനിൽ മണിയറ മുഖ്യാതിഥിയായി ഒരു പദ്ധതി പ്രസംഗ മത്സരം പോസ്റ്റർ പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 17 7 1 ഇന്ന് കർഷക ദിനം ആചരിച്ചു കൃഷ്ണ പാട്ട് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു
*കർഷക ദിനം ആചരിച്ചു. കൃഷ്ണ പാട്ട്, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778974" എന്ന താളിൽനിന്ന് ശേഖരിച്ചത്