മഹാകവി പി. സ്മാരക ജി വി എച്ച് എസ് എസ് ബെള്ളിക്കോത്ത്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഹെഡ്‍മാസ്റ്റർ
മനോജ് കുമാർ

LP

SRG കൺവീനർ

ഷീജ കെ

ക്ലാസ്സുകളും അധ്യാപകരും

ക്ലാസ്സ് ടീച്ചർ മീഡിയം
I A വൽസല.പി മലയാളം
I B ഷീബ കെ പി വി ഇംഗ്ലീഷ്
I C വിജിന കെ ഇംഗ്ലീഷ്
II A രതി കെ വി മലയാളം
II B മനോജ് കെ വി ഇംഗ്ലീഷ്
II C രജിത ഇ ഇംഗ്ലീഷ്
III A മഞ്ജുഷ പി മലയാളം
III B സതി പി ഇംഗ്ലീഷ്
III C ഷീജ സി വി ഇംഗ്ലീഷ്
IV A ആബിദ കെ മലയാളം
IV B രേഷ്മ എം ഇംഗ്ലീഷ്
IV C പ്രബിൻ രാജ് കെ ഇംഗ്ലീഷ്

പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം : ജൂൺ ഒന്നിന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.
  • രക്ഷാ കർതൃ സംഗമം നടത്തി .
  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ , പരിസ്ഥിതി ദിന കവിതകൾ, ഗാനങ്ങൾ എന്നിവയുടെ ആലാപനം തുടങ്ങിയവ നടത്തി.
  • വായനാവാരം പുസ്തക പരിചയം, സാഹിത്യ ക്വിസ് ,പ്രസംഗം, കഥാ വായന കവിതാലാപനം എന്നിവ സംഘടിപ്പിച്ചു
  • വൈക്കം മുഹമ്മദ് ബഷീർ ദിനം: ബഷീർകൃതികൾ പരിചയപ്പെടുത്തൽ ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച അവതരണം പങ്കെടുപ്പിച്ചു
  • ലോക ജനസംഖ്യ ദിനം: വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു
  • ഗൃഹ സന്ദർശനം:എസ് ആർ ജി യോഗ തീരുമാനപ്രകാരം ആഗസ്റ്റ് രണ്ടാംവാരം മുതലാണ് ആണ് എൽ പി എസ് ഗൃഹ സന്ദർശനം ആരംഭിച്ചത്.എല്ലാ അധ്യാപകരും അത്യധികം ഉത്സാഹത്തോടെ സന്ദർശനം ഏറ്റെടുത്തു. കുട്ടികളുടെ നോട്ടുകൾ പരിശോധിച്ചു വായന നിലവാരം അറിയാൻ വായിപ്പിച്ചു വീടും ചുറ്റുപാടുകളും നിരീക്ഷിച്ച് പഠിക്കാനുള്ള സാഹചര്യം കാര്യം വിലയിരുത്തിയും നല്ല രീതിയിൽ ഇതിൽ ഗൃഹസന്ദർശനം നടന്നു. ഒന്നാം ക്ലാസ്സ് കുട്ടികൾക്ക് സമ്മാനം നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു .രണ്ടാം ക്ലാസ് കൊറോണ പോസിറ്റീവ് ആയ അഞ്ച് കുട്ടികളുടെ ബാക്കി എല്ലാ ആളുകളും സന്ദർശിച്ചു.മൂന്നാം ക്ലാസ് 75 കുട്ടികളിൽ മൂന്നു കുട്ടികൾ ഒഴികെ എല്ലാവരുടെയും വീട് സന്ദർശിച്ചു. നാലാം തരത്തിലെ 126 കുട്ടികളിൽ പോസിറ്റീവായ രണ്ട് കുട്ടികൾ ഒഴികെ എല്ലാവരുടെയും വീടുകൾ സന്ദർശിച്ചു.


UP

SRG കൺവീനർ

രജനി മാട്ടുമ്മൽ

ക്ലാസ്സുകളും അധ്യാപകരും

ക്ലാസ്സ് ടീച്ചർ മീഡിയം
V A സതി പി മലയാളം
V B സൗമിനി ഒ മലയാളം
V C രജിത ഇ ഇംഗ്ലീഷ്
V D രജിത ഇ ഇംഗ്ലീഷ്
VI A രതി കെ വി മലയാളം
VI B മനോജ് കെ വി മലയാളം
VI C മനോജ് കെ വി ഇംഗ്ലീഷ്
VI D രജിത ഇ ഇംഗ്ലീഷ്
VII A മഞ്ജുഷ പി മലയാളം
VII B ബിനുമോൾ പി വി മലയാളം
VII C ബിനുമോൾ പി വി ഇംഗ്ലീഷ്
VII D രജിത ഇ ഇംഗ്ലീഷ്

പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം  : പ്രവേശനോത്സവം പരിപാടികൾ ആസൂത്രണം ചെയ്തു.രാവിലെ 10 മണിക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കൃഷ്ണൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് സരിത ഉദ്ഘാടനം നിർവഹിച്ചു .പ്രശസ്ത സംഗീതജ്ഞൻ ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് സംഗീതം നൽകിയ ഗാനവും അവതരിപ്പിച്ചു
  • വായനാവാരം ജൂൺ 19 അത് വായനാ വാരാചരണ ഉത്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ യു കെ കുമാരൻ നിർവഹിച്ചു. മുഴുവൻ കുട്ടികളും പങ്കാളികളായി ഓരോ ദിവസവും ഓരോ എഴുതുക വായന സന്ദേശങ്ങൾ നൽകി .
  • കർഷക ദിനം ആചരിച്ചു. കൃഷ്ണ പാട്ട്, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു