"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
വരി 52: വരി 52:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= പ്രദീപ് കുമാർ
|പ്രിൻസിപ്പൽ= ലിനി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷൈല ബി
|പ്രധാന അദ്ധ്യാപകൻ=ടി പവിത്രൻ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി  
വരി 107: വരി 107:
* യൂ-ട്യൂബ് ചാനൽ
* യൂ-ട്യൂബ് ചാനൽ
* സ്കൂൾ വാർത്തകൾ
* സ്കൂൾ വാർത്തകൾ
*  
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
*  
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
*  
* പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
== സ്വാഗത ഗാനം ==
 
മൃദു മന്ദസ്മിതം  തൂകുമീ വേളയിൽ
സ്വാഗതമോതുന്നു നിൻ മക്കൾ
 
ശതാഭിഷേകത്തിൻ നിറകുടമാം
പുണ്യ വിദ്യാലയമേ
 
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽതെളിച്ച
 
അഭിവന്ദ്യരാം ഗുരു ശ്രേ‍ഷ്ഠരേ
 
ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ
 
ജന്മാന്തരത്തിൻ പുണ്യം
 
നേരുന്നുഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര
 
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും
 
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ
 
ഇന്നിൻറെ സ്വപ്നങ്ങളായി
 
കാണുവാൻ കാതോർത്തിരിക്കുന്നു
 
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
ഒരു മൺചിരാതിൻ പ്രഭപോൽ
 
സ്നേഹത്തിൽ കൊരുത്ത നിങ്ങൾതൻ
 
വാക്കുകളിവിടെ അലയടിച്ചുയരട്ടെ
 
ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
 
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും
 
നേർവഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം
 
നിൻറെ യശസുയർത്താൻ
 
നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക്
 
പറന്നുയരാൻ തുണയേകും അറിവിൻ ദാതാക്കളെ
 
നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
ഞ‍ങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
 
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
 
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
 
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
 
 
രചന: ജമിനി.കെ.രാജ്(ടീച്ചർ)
 
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
27ജനുവരി  2017
27ജനുവരി  2017
വരി 192: വരി 118:


=== '''സ്കൂൾ പ്രവർത്തനങ്ങൾ''' ===
=== '''സ്കൂൾ പ്രവർത്തനങ്ങൾ''' ===
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി'''
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''
 
സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി


സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലവരായ സുമനസ്സുകൾ സ്കൂളിൻറെ ഉന്നമനത്തിനുവേണ്ടി
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന


പിന്തുണ നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന  
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.   


പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ   
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ]]  


===ചിത്രശാല===
===ചിത്രശാല===
വരി 205: വരി 133:
പ്രമാണം:31056 പുസ്തകവണ്ടി.jpeg|പുസ്തകവണ്ടി ഉദ്ഘാടനം -  വെളിയന്നൂർ പ‍‍‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം
പ്രമാണം:31056 പുസ്തകവണ്ടി.jpeg|പുസ്തകവണ്ടി ഉദ്ഘാടനം -  വെളിയന്നൂർ പ‍‍‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം
പ്രമാണം:31056 ക്ലാസ് റൂം നവീകരണം.jpeg
പ്രമാണം:31056 ക്ലാസ് റൂം നവീകരണം.jpeg
പ്രമാണം:BS21 KTM 31056 1.jpg
പ്രമാണം:BS21 KTM 31056 1.jpg|'''പ്രവേശനോത്സവം- വാദ്യഘോഷങ്ങളോടെ...'''
പ്രമാണം:31056 news4.jpeg
പ്രമാണം:31056 news4.jpeg
പ്രമാണം:31056 news3.jpeg
പ്രമാണം:31056 news3.jpeg
വരി 233: വരി 161:
പ്രമാണം:31056 news14.jpeg
പ്രമാണം:31056 news14.jpeg
പ്രമാണം:31056 rali2.jpeg
പ്രമാണം:31056 rali2.jpeg
പ്രമാണം:31056 pic1.jpeg|'''ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരം'''-പുതുവേലി ഗവ.ഹയർ സെക്കന്ററി സ്കൂൾ കമാനത്തിന്റെയും റോഡിന്റെയും  ഉത്ഘാടനം ബഹു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി നിർവഹിച്ചു .
പ്രമാണം:31056 pic3.jpeg|സ്കൂൾ കമാനത്തിൻറെ ഉദ്ഘാടനവേളയിൽ നിന്ന്..
പ്രമാണം:31056 pic5.jpeg|'''ഗുരുവന്ദനം'''
പ്രമാണം:31056 pic19.jpeg|'''ഫലവൃക്ഷതൈകൾക്ക് കുട്ടികൾ വെള്ളമൊഴിക്കുന്നു.'''
പ്രമാണം:31056 pic16.jpeg|കുട്ടികളുടെ ജന്മദിനത്തിന് ഫ്രൈഡ്റൈസ് നൽകുന്നു.
പ്രമാണം:31056 pic14.jpeg
പ്രമാണം:31056 pic13.jpeg|'''ക്രിസ്തുമസ്  ആഘോഷം'''
പ്രമാണം:31056 pic9.jpeg|'''ശിശുദിനാഘോഷം'''
പ്രമാണം:31056 pic8.jpeg|'''പച്ചതുരുത്ത് ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം ഫലവൃക്ഷത്തൈ  നടുന്നു.'''
പ്രമാണം:31056 pic7.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ക്ലാസ് - റിട്ട. ഇംഗ്ലീഷ്  അധ്യാപകൻ ശ്രീ. ജയിംസ് ബി.എം'''
പ്രമാണം:31056 pic6.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ക്ലാസ് - ഇംഗ്ലീഷ്  അധ്യാപകൻ ശ്രീ. ജിമ്മി ജയിംസ്  നയിക്കുന്നു.'''
പ്രമാണം:31056 pic14.jpeg|'''സ്കൂളിന് പുതുവഴി - പത്ര വാർത്ത'''
പ്രമാണം:31056 news14.jpeg|'''ഫുട്ബോൾ പരിശീലനം - പത്ര വാർത്ത്'''
പ്രമാണം:31056 news7.jpeg|'''മനുഷ്യാവകാശദിനം- പത്രവാർത്ത'''
പ്രമാണം:31056 news3.jpeg|'''കുട്ടി പാർലമെൻറ് - പത്ര വാർത്ത'''
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ്
പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.'''
പ്രമാണം:31056 pic20.jpeg
പ്രമാണം:31056 pic22.jpeg|'''പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്'''
</gallery>
</gallery>


വരി 363: വരി 310:
|ശ്രീമതി. പി. ആർ. ജയശ്രീ
|ശ്രീമതി. പി. ആർ. ജയശ്രീ
|17/9/2020 - 5/7/2021
|17/9/2020 - 5/7/2021
|-
|31
|ശ്രീ. ടി. പവിത്രൻ
|..........................
|}
|}
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ടി. എസ്. രാജു സിനിമ,സീരിയൽ  
ടി. എസ്. രാജു സിനിമ,സീരിയൽ  
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776962...2181539" എന്ന താളിൽനിന്ന് ശേഖരിച്ചത്