"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 152: വരി 152:


=== '''ഉച്ചഭക്ഷണ കമ്മിറ്റി''' ===
=== '''ഉച്ചഭക്ഷണ കമ്മിറ്റി''' ===
സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്.
സ്കൂൾ പ്രവേശനോത്സവം ആരംഭിക്കുന്നതുനു മുമ്പ് തന്നെ പി.ടി.എ ജനറൽ ബോഡി ചേർന്ന് പുതിയ ഉച്ചഭക്ഷണ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് ചെയർമാനും ഹെഡ്മിസ്ട്രസ്സ് കൺവീനറുമായി ചുമതല ഏറ്റെടുത്തു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ചെയർമാനേയും കൺവീനറേയും കൂടാതെ 8 അംഗങ്ങളുള്ള ഒരു സമിതിയും കമ്മിറ്റിക്കുണ്ട്. എല്ലാ മാസവും കമ്മിറ്റി യോഗം ചേർന്നു പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താറുണ്ട്. ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു തയ്യാറാക്കുന്നതും യോഗത്തിൽ വച്ചാണ്. കമ്മിറ്റി തീരുമാനങ്ങളും ഹാജരും കൃത്യമായി തന്നെ ഉച്ചഭക്ഷണ മിനിറ്റ്സിൽ രേഖപ്പെടുത്താറുണ്ട്.<gallery mode="packed-overlay" heights="300" caption="സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചിത്രങ്ങൾ">
പ്രമാണം:KITCHEN 1.jpg|പാചകപ്പുര
പ്രമാണം:VESSELS 1.jpeg|പാത്രങ്ങൾ
പ്രമാണം:STOVE & GAS.jpeg|അടുപ്പും പാചകവാതകവും
പ്രമാണം:MEAL DISHES 1.jpg|ചോറ്
പ്രമാണം:MEAL DISHES 2.jpg|പരിപ്പ് കറി
പ്രമാണം:MEAL DISHES 3.jpg|അച്ചാർ
പ്രമാണം:MEAL DISHES 5.jpg|മെഴുക്കുപുരട്ടി
പ്രമാണം:MEAL DISHES 4.jpg|പപ്പടം
പ്രമാണം:MEAL DISHES 6.jpg|പായസം-1
പ്രമാണം:MEAL DISHES 7.jpg|പായസം-2
പ്രമാണം:NOON MEAL 1.jpeg|ഉച്ചഭക്ഷണം
</gallery>


== '''ജല സ്രോതസ്സ്''' ==
== '''ജല സ്രോതസ്സ്''' ==
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776954" എന്ന താളിൽനിന്ന് ശേഖരിച്ചത്