"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 6: വരി 6:

2000 ആഗസ്റ്റ് 2-ാം തിയ്യതി പ്രീഡിഗ്രി വിദ്യാഭ്യാസം കലാലയങ്ങളിൽ നിന്നും വേർപെടുത്തിയതിനൊപ്പം അനുവദിയ്ക്കപ്പെട്ട ഈ വിദ്യാലയം തൊണ്ണൂറ്റി എട്ട് കുട്ടികളുമായാണ് തുടക്കം കുറിച്ചതെങ്കിൽ 20 വർഷത്തെ കാലയളവിനു ശേഷം 2297 വിദ്യാർത്ഥികൾ ഹൈസ്ക്കൂൾ തലത്തിലും 650 വിദ്യാർത്ഥികൾ ഹയർ സെക്കണ്ടറി തലത്തിലും അധ്യയനം നടത്തി വരുന്ന അക്ഷര മുത്തശ്ശിയായി മണ്ണാർക്കാടിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ ഒലിതൂകി നിൽക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസികളിൽ ഒന്നായ എം ഇ എസ്സ് എന്ന മഹാപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജനാബ് എൻ, അബൂബക്കർ സാഹിബ് ചെയർമാനായും ജനാബ് എ ജബ്ബാറലി സാഹിബ് സെക്രട്ടറിയായും ഉള്ള സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയാണ് സ്കൂളിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിച്ചു വരുന്നത്. ഹയർസെക്കണ്ടറി വിഭാഗം മേധാവിയായി ശ്രീ : നജ്മുദീനും  ഹൈസ്കൂൾ വിഭാഗം മേധാവിയായി അയിഷാബിയും സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ ഹൈസ്കൂൾ തലത്തിൽ 70 അദ്ധ്യാപകരും 7 അനദ്ധ്യാപകരും , 23 അദ്ധ്യാപകരും  2 അദ്ധ്യാപകർ ഹയർ സെക്കന്ററി തലത്തിലും  സേവനമനുഷ്ഠിച്ചു വരുന്നു.

[[പ്രമാണം:Ma u.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:Ma u.jpeg|ഇടത്ത്‌|ലഘുചിത്രം|എം ഇ എസ് എസ് ഹയർ സ്കൂൾ മണ്ണാർക്കാടിന്റെ കെട്ടിട ഉദ്ഘാടനം പ്രശസ്ത വ്യവസായി ശ്രീ : എം എ യൂസഫലി നിർവഹിക്കുന്നു.]]
[[പ്രമാണം:WhatsApp Image 2022-03-14 at 9.01.04 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-14 at 9.02.09 PM.jpeg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776325" എന്ന താളിൽനിന്ന് ശേഖരിച്ചത്