"അഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് യൂണിറ്റ് ക്യാമ്പ്
(ചെ.)No edit summary |
|||
വരി 27: | വരി 27: | ||
സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ്, ഡിജിറ്റൽ മാഗസിൻ നിർമാണം എന്നീ പ്രവർത്തനങ്ങൾ നൽകി കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. | സ്കൂളിന് ആവശ്യമായ ഐസിടി ഉപകരണങ്ങളുടെ '''ഉപയോഗവും, നിയന്ത്രണവും, അവയിൽ വരുന്ന പ്രശ്നങ്ങളുടെ പരിഹാരവും''' എല്ലാം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടന്നുവരുന്നത്. കൂടാതെ വിദ്യാർഥികൾക്ക് സെമിനാർ, വെബിനാർ, അസൈൻമെൻറ്, ഡിജിറ്റൽ മാഗസിൻ നിർമാണം എന്നീ പ്രവർത്തനങ്ങൾ നൽകി കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. | ||
=== സൈബർ സുരക്ഷ വെബിനാർ === | |||
ലിറ്റിൽ കൈറ്റ്സ്, എസ് പി സി യൂണിറ്റുകളുടെ സംയുക്ത സംരംഭത്തിൽ ലിറ്റിൽ കൈറ്റ്സ് 2019-22 ലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചു. '''സൈബർ സുരക്ഷ'''യുടെ വിവിധ ഉപവിഷയങ്ങളിലും വിദ്യാർത്ഥികൾ പ്രബന്ധങ്ങളവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീമതി എൻ പി പ്രസീല ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകർ ആയ രോഹിത് വി ആര്, സുജിത വി, നിർമൽ മധു, ഷിജിത് സി കേ, വിജീന എം എന്നിവർ പങ്കെടുത്തു. എസ്സ് പി സി അംഗം വൈഷ്ണവ് സ്വാഗതവും, ദിയ എം കേ നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:13057 lk web.jpeg|നടുവിൽ|ലഘുചിത്രം]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]] | |||